Regional Language

പ്രാദേശിക ഭാഷ മലയാളം – 5

ചുവടെ കൊടുത്തിരിക്കുന്നവയിൽ സർവനാമത്തിന് ഉദാഹരണം ഏത്?

Photo: Pixabay
ശരിയായ വാക്യം ഏത്?
a) പെൻഷൻ കുടിശ്ശിക അടുത്തമാസം മുതൽ കൊടുത്തു തുടങ്ങുമെന്നു മന്ത്രി പറഞ്ഞു.
b) പെൻഷൻ കുടിശ്ശിക അടുത്തമാസം മുതൽ തന്നെ കൊടുത്തു തുടങ്ങുമെന്നു മന്ത്രി പറഞ്ഞു.
c) പെൻഷൻ കുടിശ്ശിക അടുത്തമാസം കൊടുത്തു തുടങ്ങുമെന്നു മന്ത്രി പറഞ്ഞു.
d) പെൻഷൻ കുടിശ്ശിക അടുത്തമാസം മുതൽ കൊടുത്തു തുടങ്ങുക തന്നെ ചെയ്യുമെന്നു മന്ത്രിപറഞ്ഞു.
Show Answer

സഹോദരന്മാർ – ഏത് വചനത്തിൽപ്പെടുന്നു?
a) ഏകവചനം
b) സലിംഗ ബഹുവചനം
c) അലിംഗ ബഹുവചനം
d) പൂജക ബഹുവചനം
Show Answer

നടത്തം എന്ന പദം ഏത് നാമവിഭാഗത്തിൽപ്പെടുന്നു ?
a) മേയനാമം
b) ക്രിയാനാമം
c) സർവനാമം
d) ഗുണനാമം
Show Answer

ചൂരൽ കൊണ്ട് അടിച്ചു. ഇതിൽ കൊണ്ട് എന്നത്
a) അനുപ്രയോഗം
b) വ്യാക്ഷേപകം
c) വിധായകം
d) ഗതി
Show Answer

ചതിയൻ – എന്ന പദം ഏത് തദ്ധിതരൂപത്തിന് ഉദാഹരണമാണ്?
a) നാമനിർമായി തദ്ധിതം
b) തദ്വത്തദ്ധിതം
c) തന്മാത്രാ തദ്ധിതം
d) പൂരണിതദ്ധിതം
Show Answer

ശരിയായ പദമേത്
a) പ്രായച്ഛിത്വം
b) പ്രായച്ഛിത്തം
c) പ്രായശ്ചിത്തം
d) പ്രായശ്ചിത്വം
Show Answer

ശരിയായ പദം ഏത്
a) അനാച്ഛാദനം
b) അനാച്ഛാദനം
c) അനാശ്ചാദനം
d) അനാഛാദനം
Show Answer

ശരിയായ പദം ഏത്?
a) ഉൾക്
b) ഉൽകണ്
c) ഉത്കണ്ഠ
d) ഉൾക്കണ്ട
Show Answer

ഇള – എന്ന പദത്തിന്‍റെ അർഥമായിട്ട് വരാത്തത് ഏത്?
a) വിശ്രമം
b) ഭൂമി
c) പശു
d) തല
Show Answer

ചുവടെ കൊടുത്തിരിക്കുന്നവയിൽ സർവനാമത്തിന് ഉദാഹരണം ഏത്?
a) ലോകം
b) പ്രകൃതി
c) അവൻ
d) മനുഷ്യൻ
Show Answer

ഭേദകം എന്ന പദത്തിന്‍റെ അർഥമെന്ത്?
a) ഭിന്നിപ്പിക്കൽ
b) വേർതിരിച്ചുകാണിക്കൽ
c) താരതമ്യം
d) വിശേഷണം
Show Answer

ശരിയായ പദം ഏത്?
a) യാദൃച്ഛികം
b) യാദൃച്ഛികം
c) യാദൃശ്ചികം
d) യാദൃഛികം
Show Answer

വന്നപ്പോൾ എന്ന പദം ഏത് സന്ധിനിയമത്തിൽ ഉൾപ്പെടുന്നു ?
a) ലോപസന്ധി
b) ആഗമസന്ധി
c) ആദേശസന്ധി
d) ദ്വിത്വസന്ധി
Show Answer

താഴെ കൊടുത്തിട്ടുള്ളവയിൽ കൃതികൃത്തിന് ഉദാഹരണമേത്?
a) കേൾവി
b) കിട്ടി
c) എഴുതണം
d) കള്ളി
Show Answer

ഞങ്ങൾ പറയട്ടെ. അടിവരയിട്ട പദം ഏത് പ്രകാരത്തെ കുറിക്കുന്നു?
a) നിർദേശകം
b) നിയോജകം
c) വിധായകം
d) അനുജ്ഞായകം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!