Regional Language

പ്രാദേശിക ഭാഷ മലയാളം – 4

അവിടം എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തിൽപ്പെടുന്നു?

Photo: Pixabay
ഏട്ടിലെ പശു പുല്ലുതിന്നുകയില്ല – എന്ന പഴഞ്ചൊല്ലിന്‍റെ ധ്വനിയെന്ത്
a) പുസ്തകത്തിലെ പശു പുല്ലുതിന്നുകയില്ല
b) പുസ്തക ജ്ഞാനമുള്ളവർക്കെല്ലാം പ്രായോഗിക ജ്ഞാനം കാണില്ല
c) പുസുക ജ്ഞാനത്തെക്കാൾ പ്രായോഗിക ജ്ഞാനമാണ് മികച്ചത്
d) പുസ്തകജ്ഞാനവും പ്രായോഗിക ജ്ഞാനവും ചേരില്ല
Show Answer

നാഴി അരി എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽ പെടുന്നു?
a) ശുദ്ധം
b) വിഭാവകം
c) സാംഖ്യം
d) പാരിമാണികം
Show Answer

Put Forth എന്നതിന്‍റെ മലയാള പരിഭാഷ
a) നീട്ടിവയ്ക്കുക
b) വസ്ത്രം ധരിക്കുക
c) അടിച്ചമർത്തുക
d) കഠിനാധ്വാനം
Show Answer

പ്രേഷണം എന്ന പദത്തിന്‍റെ അർഥം ?
a) കാഴ്ച
b) നൽകുക
c) കേൾകുക
d) അയയ്ക്കപ്പെടൽ
Show Answer

ജ്ഞാതി എന്ന പദത്തിന്‍റെ അർഥമെന്ത്?
a) അറിവ്
b) ജാതി
c) ബന്ധു
d) അനാഥൻ
Show Answer

കറിക്കത്തി ഏത് സന്ധിവിഭാഗത്തിൽ പെടുന്നു?
a) ആദേശസന്ധി
b) ലോപസന്ധി
c) ദ്വിത്വസന്ധി
d) ആഗമസന്ധി
Show Answer

ചുവടെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പദമേത്?
a) അന്വോഷണം
b) അന്വേഷണം
c) അന്വേക്ഷണം
d) അന്വേഷണം
Show Answer

യുദ്ധം മതിയാക്കണം – എന്നത് ഏത് തരത്തിലുള്ള പ്രകാരരൂപമാണ്?
a) നിയോജകപ്രകാരം
b) നിർദേശകപ്രകാരം
c) അനുജ്ഞായകപ്രകാരം
d) വിധായകപ്രകാരം
Show Answer

അവിടം എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തിൽപ്പെടുന്നു?
a) ശുദ്ധം
b) വിഭാവകം
c) സാംഖ്യം
d) സർവനാമികം
Show Answer

പ്രത്യക്ഷം – പിരിച്ചെഴുതുന്നതെങ്ങനെ?
a) പ്രത്യ+അക്ഷം
b) പതി+അക്ഷം
c) പ്രതിപക്ഷം
d) പ്രത്യ+ക്ഷം
Show Answer

‘Put out’ എന്ന പദത്തിന്‍റെ അർഥം?
a) പുറപ്പെടുക
b) സ്തംഭിക്കുക
c) വിസ്മയിക്കുക
d) അണയ്ക്കുക
Show Answer

കർമണിപ്രയോഗത്തിൽ കർത്താവ് …….. വിഭക്തിയിൽ ആയിരിക്കും.
a) നിർദേശിക
b) പ്രയോജിക
c) ആധാരിക
d) പ്രതിഗ്രാഹിക
Show Answer

സഹിതം എന്ന പദത്തിന്‍റെ വിപരീതപദം ഏത്?
a) അസഹിതം
b) സുസഹിതം
c) രഹിതം
d) ഹിതം
Show Answer

ഒരു പ്രശസ്ത നോവലിലെ പ്രധാന കഥാപാത്രമാണ് “രഘു”. ഈ കഥാപാത്രത്തിന്‍റെ സ്രഷ്ടാവാര്?
a) കേശവദേവ്
b) ടി. പത്മനാഭൻ
c) എം. മുകുന്ദൻ
d) മലയാറ്റൂർ രാമകൃഷ്ണൻ
Show Answer

ചുവടെ കൊടുത്ത വാക്കുകളിൽ ഫാലം, ലലാടം എന്നീ പദങ്ങൾക്ക് സമാനമായ അർഥം വരുന്നതേത്?
a) നാസിക
b) നെറ്റി
c) വദനം
d) നയനം
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!