Regional Language

പ്രാദേശിക ഭാഷ മലയാളം – 3

കാണുന്നവൻ എന്ന പദത്തിൽ കാണുന്ന എന്നത് എന്തിനെക്കുറിക്കുന്നു?

Photo: Pixabay
മലയാളത്തിൽ “ഘോഷി” എന്നറിയപ്പെടുന്ന അക്ഷരം ഏത്?
a) ഹ
b) ഘ
c) ഖ
d) അ
Show Answer

ആഗമസന്ധിക്ക് ഉദാഹരണമേത്?
a) തണുപ്പിൽ
b) കരിപ്പട്ടി
c) പനയോല
d) പച്ചക്കല്ല്
Show Answer

ഉപ്പുകൂട്ടിത്തിന്നുക എന്ന ശൈലിയുടെ അർഥം
a) നന്ദികാണിക്കുക
b) ദാരിദ്ര്യം അനുഭവിക്കുക
c) പിശുക്കുകാണിക്കുക
d) ശിക്ഷ അനുഭവിക്കുക
Show Answer

കാണുന്നവൻ എന്ന പദത്തിൽ കാണുന്ന എന്നത് എന്തിനെക്കുറിക്കുന്നു?
a) മുറ്റുവിന
b) ഭേദകം
c) വിനയെച്ചം
d) പേരച്ചം
Show Answer

About – face എന്നതിന്‍റെ മലയാളം
a) നയം മാറ്റൽ
b) മുഖസ്തുതി
c) മുഖലക്ഷണം
d) മുഖാവതരണം
Show Answer

Supernumerary post – എന്നതിന്‍റെ മലയാളം
a) അനുമാനിത തസ്തിക
b) പ്രതീക്ഷിത തസ്തിക
c) സാങ്കൽപിക തസ്തിക
d) സംഖ്യാതീത തസ്തിക
Show Answer

താഴെ പറയുന്നതിൽ ആഗമസന്ധിക്ക് ഉദാഹരണം ഏതാണ്?
a) പനയോല
b) കടൽക്കാറ്റ്
c) ഇല്ലെന്ന്
d) തീക്കനൽ
Show Answer

അടിക്കാൻ വന്നു. അടിവരയിട്ട പദം ഏത് വിനയെച്ചത്തിന് ഉദാഹരണമാണ്?
a) മുൻവിനയെച്ചം
b) പിൻവിനയെച്ചം
c) തൻവിനയെച്ചം
d) നടുവിനയെച്ചം
Show Answer

പിരിച്ചെഴുതുക – എണ്ണൂർ
a) എട്ട് + നൂർ
b) എണ്ണ് + നൂർ
c) എൺ + നൂർ
d) എൻ + നൂർ
Show Answer

ശരിയായ പദം കണ്ടെത്തുക:
a) വ്യത്യസ്തം
b) വ്യത്യസ്ഥം
c) വ്യത്ത്യസ്തം
d) വ്യഥ്യസ്തം
Show Answer

സമവായം എന്ന വാക്കിന്‍റെ അർഥം?
a) വേണ്ടതരത്തിലുള്ളത്
b) വലിയ അപകടം
c) കൂട്ടം
d) നല്ലത്
Show Answer

കാലാനുപയോഗത്തിന് ഉദാഹരണമേത്?
a) കണ്ടിട്ടുണ്ട്
b) കാണരുത്
c) കാണാറുണ്ട്
d) കണ്ടുപോയി
Show Answer

അഴക് – ഏത് നാമവിഭാഗത്തിൽപ്പെടുന്നു?
a) ദ്രവ്യനാമം
b) ഗുണനാമം
c) ക്രിയാനാമം
d) സർവനാമം
Show Answer

താഴെ കൊടുത്തിരിക്കുന്നവയിൽ മുൻവിനയെച്ചത്തിന് ഉദാഹരണം
a) നോക്കിച്ചിരിച്ചു
b) ചെയ്യാതെപോയി
c) പോകവേ കണ്ടു
d) പോയാൽ കാണാം
Show Answer

കൂട്ടത്തിൽപ്പെടാത്ത അക്ഷരം ഏത്?
a) ഗ
b) ബ
c) ഭ
d) ഡ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!