Regional Language

പ്രാദേശിക ഭാഷ മലയാളം – 2

താഴെ കൊടുത്തിരിക്കുന്നവയിൽ ഒറ്റപ്പെട്ട പദം ഏത്?

Photo: Pixabay
താഴെ കൊടുത്തവയിൽ ശരിയായ പദം ഏത്
a) ഉപവിഷ്ഠൻ
b) ഉഭവിഷ്ഠൻ
c) ഉപവിഷ്ഠൻ
d) ഉപവിഷ്ടൻ
Show Answer

ഖഡ്ഗം – എന്ന പദത്തിന്‍റെ അർഥം?
a) പക്ഷി
b) സമുദ്രം
c) വാൾ
d) ആകാശം
Show Answer

ആധാരികാ വിഭക്തിയുടെ പ്രത്യയമേത്?
a) ആൽ
b) ഇൽ
c) ക്ക്
d) എ
Show Answer

ദാരിദ്ര്യം എന്നർഥം വരുന്ന ശൈലി ഏത്?
a) കൂപമണ്ഡകം
b) കഴുതപ്പാലു കുടിക്കുക
c) രക്തം വെള്ളമാക്കുക
d) കേമദ്രുമം
Show Answer

പ്രേക്ഷണം എന്ന പദത്തിന്‍റെ അർഥം
a) കാഴ്ച്
b) നൽകുക
c) കേൾക്കുക
d) അയയ്ക്കപ്പെടൽ
Show Answer

പൗരൻ എന്ന വാക്കിന്‍റെ എതിർലിംഗമേത്?
a) വനിത
b) പൗരി
c) പുരന്ധി
d) മഹിള
Show Answer

ഗർദ്ദഭം എന്ന വാക്കിന്‍റെ അർഥം ?
a) കടുവ
b) കഴുത
c) കാക്ക
d) ഞണ്ട്
Show Answer

താഴെ കൊടുത്തിരിക്കുന്നവയിൽ ഒറ്റപ്പെട്ട പദം ഏത്?
a) കുസുമം
b) പ്രസൂനം
c) പുഷ്പം
d) രേണു
Show Answer

ചേതന ഏത് കൃതിയിലെ കഥാപാത്രമാണ്
a) ഉഷ്ണരാശി
b) അന്ധകാരനാഴി
c) ആരാച്ചാർ
d) പേരമരം
Show Answer

വിരുന്നുകാരൻ എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം?
a) അധിതി
b) അഥിതി
c) അതിഥി
d) അതിധി
Show Answer

അപേക്ഷിച്ചുകൊള്ളുന്നു എന്ന പ്രയോഗം ഏത് വിഭാഗത്തിൽപ്പെടുന്നു?
a) അനുജ്ഞായകപ്രകാരം
b) കർമണിപ്രയോഗം
c) മുൻവിനയെച്ചം
d) അനുപ്രയോഗം
Show Answer

He didn’t carry out the promise:
a) അയാൾ ആ വാഗ്ദാനം നിറവേറ്റിയില്ല.
b) അയാൾ ആ സ്വപ്നം നടപ്പാക്കിയില്ല
c) അയാൾ തന്‍റെ ചുമതല നിറവേറ്റിയില്ല
d) അയാൾ ആ വാഗ്ദാനത്തിൽനിന്നും പിന്മാറിയില്ല.
Show Answer

ചരിത്രാതീതകാലം എന്ന വാക്കിന്‍റെ ശരിയായ അർഥം?
a) ചരിത്രത്തിനു ശേഷമുള്ള കാലം
b) ചരിത്രം തുടങ്ങുന്ന കാലം
c) ചരിത്രത്തിനു മുൻപുള്ള കാലം
d) ചരിത്രകാലം
Show Answer

സമുദ്രത്തിന്‍റെ പര്യായമല്ലാത്തത് ഏത്?
a) അബ്ധി
b) സിന്ധു
c) അബ്ദം
d) സാഗരം
Show Answer

ആരുടെ തൂലികാനാമമായിരുന്നു “ആമിനാബീവി” എന്നത്?
a) എ.വി. പത്രോസ്
b) വി.ടി. ഇന്ദുചൂഡൻ
c) എം.വി.നാരായണൻ നായർ
d) വി.കെ. ബാലചന്ദ്രൻ
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!