Regional Language

പ്രാദേശിക ഭാഷ മലയാളം – 19

നെന്മണി എന്ന പദം പിരിച്ചെഴുതുന്നത്

Photo: Pixabay
അർഥവ്യത്യാസമുള്ള പദമേത്
a) പതംഗം
b) വിഹഗം
c) ഖഗം
d) നീഡം
Show Answer

തിരു+കാൽ ശരിയായി ചേർത്തെഴുതുന്നതെങ്ങനെ?
a) തൃക്കാൽ
b) തിരുകാൽ
c) തിരുക്കാൽ
d) ത്രിക്കാൽ
Show Answer

വികാസം എന്ന പദത്തിന്‍റെ വിപരീതപദം
a) അവികാസം
b) വികാസരഹിതം
c) ചുരുങ്ങൽ
d) സങ്കോചം
Show Answer

നെന്മണി എന്ന പദം പിരിച്ചെഴുതുന്നത്
a) നെൻ + മണി
b) നെല് + മണി
c) നെല്ല് + മണി
d) നെന് + മണി
Show Answer

മഹാരഥം ശരിയായി വിഗ്രഹിച്ച് എഴുതിയത്
a) മഹാന്‍റെ രഥം
b) മഹത്തായ രഥം
c) മഹത്വമുള്ളവന്‍റെ രഥം
d) വലിയ രഥം
Show Answer

Herculean task-ന് യോജിക്കുന്ന തർജമ ഏത്?
a) ഹെർക്കുലിയൻ നിയോഗം
b) ഹെർക്കുലിയൻ പ്രയത്നം
c) ഭഗീരഥപ്രയത്നം
d) കഠിനജോലി
Show Answer

പറയുന്ന ജോലി – അടിവരയിട്ട പദം ഏത് വിഭാഗത്തിൽപ്പെടുന്നു?
a) സകർമകക്രിയ
b) അകാരിതക്രിയ
c) പറ്റുവിന
d) മുറ്റുവിന
Show Answer

രാജുവോ രാധയോ പോണം. ഇവിടെ ഓ എന്നത്:
a) നിപാതം
b) അവ്യയം
c) ഗതി
d) ഘടകം
Show Answer

ഞാൻ അവനെ കണ്ടു. അടിവരയിട്ട പദം:
a) കാരിതം
b) മുറ്റുവിന
c) പറ്റുവിന
d) പ്രയോജകം
Show Answer

ശരിയായ പ്രയോഗം കണ്ടെത്തുക
a) സദാ നേരവും
b) ശാസ്ത്രേതര വിഷയങ്ങൾ
c) അനുഗ്രഹീത കലാകാരൻ
d) മൂന്നും ശരിയാണ്
Show Answer

മിഥ്യ – വിപരീതപദമേത്
a) രഥ്യ
b) അമിഥ്യ
c) തഥ്യ
d) വിദ്യ
Show Answer

യാഥാസ്ഥിതികൻ എന്നതിന്‍റെ വിപരീതപദം
a) പുരോഗമനവാദി
b) ഉല്പതിഷ്ണു
c) ആധുനികൻ
d) യുക്തിവാദി
Show Answer

താഴെ കൊടുത്തവയിൽ സലിംഗബഹുവചനത്തിന് ഉദാഹരണമേത്?
a) നാട്ടുകാർ
b) കുട്ടികൾ
c) വിദ്യാർഥികൾ
d) പുരുഷന്മാർ
Show Answer

ശരിയായ പദമേത്?
a) പച്ചാത്താപം
b) പച്ഛാത്താപം
c) പശ്ചാത്താപം
d) പഞ്ചരാത്താപം
Show Answer

അത്യുദയകാംക്ഷി എന്ന പദംകൊണ്ട് അർഥമാക്കുന്നത്?
a) മറ്റുള്ളവരുടെ നാശം ആഗ്രഹിക്കുന്നവൻ
b) സ്വന്തം ഉയർച്ച ആഗ്രഹിക്കുന്നവൻ
c) അന്യന്‍റെ ഉയർച്ച ആഗ്രഹിക്കുന്ന ആൾ
d) പുതിയ പ്രഭാതം ആഗ്രഹിക്കുന്ന ആൾ
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!