Regional Language

പ്രാദേശിക ഭാഷ മലയാളം – 18

To let the cat out of the bag എന്നതിന് സമാനമായ മലയാളത്തിലെ പ്രയോഗം ഏത്?

Photo: Pixabay
വെളുത്തവൻ എന്നത് ഏത് തദ്ധിത വിഭാഗത്തിൽപ്പെടുന്നു.
a) പൂരണി
b) നാമനിർമായി
c) തദ്വത്
d) തന്മാത്ര
Show Answer

പോയി മറഞ്ഞു – ഏത് വിനയച്ചരൂപത്തിന് ഉദാഹരണമാണ്?
a) പിൻവിനയെച്ചം
b) മുൻവിനയെച്ചം
c) പാക്ഷിക വിനയെച്ചം
d) തൻ വിനയെച്ചം
Show Answer

ശരിയായ പദം തിരഞ്ഞെടുക്കുക
a) അഗാഥം
b) അഗാദം
c) അഗാധം
d) അകാധം
Show Answer

To let the cat out of the bag എന്നതിന് സമാനമായ മലയാളത്തിലെ പ്രയോഗം ഏത്?
a) മിണ്ടാപ്പൂച്ച കലമുടയ്ക്കും
b) പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം
c) കള്ളി വെളിച്ചത്താവുക
d) കണ്ണടച്ചു പാലു കുടിക്കുക
Show Answer

പിപാസ എന്നത് ഏതിന്‍റെ പര്യായപദമാണ്?
a) മോഹം
b) അസൂയ
c) ദാഹം
d) അറിവ്
Show Answer

മന്ദം എന്നതിന്‍റെ വിപരീതപദം എന്ത്?
a) ദീർഘം
b) ദ്രുതം
c) ഹസ്വം
d) അമന്ദം
Show Answer

നീചം എന്ന പദത്തിന്‍റെ വിപരീതപദം
a) അനീചം
b) നിമ്നം
c) ഉച്ചം
d) മോദം
Show Answer

ശൗരി – എന്ന പദം വിഗ്രഹിക്കുന്നത് എങ്ങനെ
a) ശൗര്യമുള്ളവൻ
b) ശൂരസേനന്‍റെ വംശത്തിൽ ജനിച്ചവൻ
c) വീരശൂരപരാക്രമി
d) കൃഷ്ണൻ
Show Answer

താഴെകൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽപ്പെടാത്തത്
a) ബ
b) ജ
c) ദ
d) ന
Show Answer

(;) വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്ന ചിഹ്നത്തിന്‍റെ പേരെന്ത്?
a) അങ്കുശം
b) ബിന്ദു
c) ഭിത്തിക
d) രോധിനി
Show Answer

ശരിയായ പദമേത്
a) അഭിവാഞ്ച
b) അഭിവാഞ്ചര
c) അഭിവാഞ്ജ
d) അഭിവാച്ഛ
Show Answer

അനുചിതം എന്ന പദത്തിന്‍റെ അർഥം?
a) യോഗ്യമല്ലാത്തത്
b) നല്ലത്
c) ഏറ്റവും ചേരുന്നത്
d) അനവസരത്തിലുള്ളത്
Show Answer

രാത്രിമഴ – ഏത് സമാസത്തിൽ പെടുന്നു?
a) പ്രതിഗ്രാഹിക തത്പുരുഷൻ
b) ആധാരിക
c) സംബന്ധിക
d) നിർദേശിക
Show Answer

ആരുടെ തൂലികാനാമമാണ് തിക്കോടിയൻ?
a) പി.സി. കുട്ടിക്ക്യഷ്ണൻ
b) പി. കുഞ്ഞനന്തൻ നായർ
c) പി.വി. അയ്യപ്പൻ
d) പി.സി. ഗോപാലൻ
Show Answer

ശരിയായ പദം തിരഞ്ഞെടുക്കുക?
a) അഥപതനം
b) അധഃപതനം
c) അധഃപതനം
d) അധഃപേഥനം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!