Regional Language

പ്രാദേശിക ഭാഷ മലയാളം – 17

ഇവിടെ എല്ലാവരും സന്തോഷത്തോടെ കഴിയണം – ഇതിലെ ക്രിയ

Photo: Pixabay
വിപരീതപദം എഴുതുക ഉന്നതം
a) അത്യുന്നതം
b) അവനതം
c) താഴ്ച
d) നിമ്നം
Show Answer

അങ്കുരകം എന്ന വാക്കിന്‍റെ അർഥം
a) തോട്ടി
b) മുള
c) പക്ഷിക്കൂട്
d) വിരൽ
Show Answer

ഇവിടെ എല്ലാവരും സന്തോഷത്തോടെ കഴിയണം – ഇതിലെ ക്രിയ
a) വിധായകപ്രകാരം
b) നിയോജകപ്രകാരം
c) നിർദേശകപ്രകാരം
d) അനുജ്ഞായകപ്രകാരം
Show Answer

മേന്മേൽ പദം പിരിച്ചെഴുതുന്നത്?
a) മേലെ + മേൽ
b) മേന് + മേൽ
c) മേല് + മേൽ
d) മേന്മ + ഏൽ
Show Answer

നിർദേശികാ വിഭക്തിയുടെ പ്രത്യയമേത്?
a) ആൽ
b) ഓട്
c) ഇൽ
d) പ്രത്യയമില്ല
Show Answer

ആഷാമേനോൻ ആരുടെ തൂലികനാമമാണ്
a) യു.കെ. കുമാരൻ
b) എം.കെ. ഗോപിനാഥൻ നായർ
c) സി.വി. ശ്രീരാമൻ
d) കെ. ശ്രീകുമാർ
Show Answer

കൃതി കൃത്തിന് ഉദാഹരണമേത്?
a) ഉരുളൻ
b) പിണക്കം
c) രാമന്‍റെ
d) അവനോ
Show Answer

ശരിയായ പദം തിരഞ്ഞെടുക്കുക?
a) ക്രിത്രിമം
b) കൃത്രിമം
c) കൃത്തിമം
d) കൃത്ഥിമം
Show Answer

ഓട് എന്ന പ്രത്യയം ഏത് വിഭക്തിയുടെതാണ്?
a) നിർദേശിക
b) സംയോജിക
c) സംബന്ധിക
d) ഉദ്ദേശിക
Show Answer

കൃതികൃത്തിന് ഉദാഹരണമേതെന്ന് കണ്ടെത്തുക.
a) മറവി
b) ചതിയൻ
c) കള്ളി
d) നിൽക്കുക
Show Answer

വടികൊണ്ടടിച്ചു – ഇവിടെ “കൊണ്ട്” എന്ന പദം:
a) ഗതി
b) ഘടകം
c) വ്യാക്ഷേപകം
d) കേവലം
Show Answer

സോദ്ദേശ്യം – സമാസമേത്?
a) ദ്വന്ദ്വൻ
b) ബഹുവീഹി
c) അവ്യയീഭാവൻ
d) തത്പുരുഷൻ
Show Answer

താഴെ പറയുന്നവയിൽ നപുംസകലിംഗത്തിന് ഉദാഹരണമേത്?
a) മകൻ
b) രാജ്ഞി
c) വെള്ളം
d) സൈനികൻ
Show Answer

ശ്യാമം-വിപരീത പദമേത്
a) ശ്വേതം
b) ശീഘം
c) ദൃഢം
d) ശീതം
Show Answer

മായൻ ഏത് കൃതിയിലെ കഥാപാത്രമാണ്
a) പാത്തുമ്മയുടെ ആട്
b) ഉമ്മാച്ചു
c) ധർമപുരാണം
d) പ്രേമാമൃതം
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!