Regional Language

പ്രാദേശിക ഭാഷ മലയാളം – 15

കരയുന്ന കുഞ്ഞിനേ പാലുള്ളൂ – ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം

Photo: Pixabay
രാത്രി പ്രദർശനശാലയിൽ ഉണ്ടായ അഗ്നിബാധയിൽ ആളപായമില്ല – ഈ വാക്യത്തിലെ തെറ്റായഭാഗം
a) രാത്രി പ്രദർശനശാലയിൽ
b) ഉണ്ടായ അഗ്നിബാധയിൽ
c) ആളപായമില്ല
d) തെറ്റായ ഭാഗമില്ല
Show Answer

കർമധാരയ സമാസം അല്ലാത്ത പദമേത്?
a) തോൾവള
b) പീതാംബരം
c) കൊന്നത്തെങ്ങ്
d) നീലാകാശം
Show Answer

കരയുന്ന കുഞ്ഞിനേ പാലുള്ളൂ – ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം
a) A child cry only get the milk
b) A child that cries will get the milk
c) A child cries only get the milk
d) A child that cries the milk will get
Show Answer

തിക്കോടിയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നതാര്
a) പി.സി. കുട്ടിക്ക്യഷ്ണൻ
b) ജോർജ് വർഗീസ്
c) പി. കുഞ്ഞനന്തൻ നായർ
d) പി. സച്ചിദാനന്ദൻ
Show Answer

ഇംഗ്ലീഷിൽ ‘colon’ എന്നു പേരുള്ള ചിഹ്നത്തിന്‍റെ മലയാളത്തിലെ പേര്?
a) അല്പവിരാമം
b) ഭിത്തിക
c) പൂർണവിരാമം
d) ചോദ്യചിഹ്നം
Show Answer

കാണുന്നവൻ എന്ന പദത്തിൽ കാണുന്ന എന്നത് എന്തിനെക്കുറിക്കുന്നു?
a) മുറ്റുവിന്
b) വിനയെച്ചം
c) ഭേദകം
d) പേരച്ചം
Show Answer

രണ്ടാമൻ എന്നത് ഏത് തദ്ധിതവിഭാഗത്തിൽപ്പെടുന്നു?
a) തന്മാത്രാതദ്ധിതം
b) പൂരണിതദ്ധിതം
c) തദ്വതദ്ധിതം
d) നാമനിർമ്മായി തദ്ധിതം
Show Answer

നിർബന്ധബുദ്ധിയെ സൂചിപ്പിക്കുന്ന ശൈലിയേത്?
a) ഭഗീരഥപ്രയത്നം
b) മർക്കടമുഷ്ടി
c) ഏഴരശ്ശനി
d) സുഗ്രീവാജ്ഞ
Show Answer

പാടീരം – എന്ന വാക്കിന്‍റെ അർഥം?
a) കയർ
b) വയൽ
c) ചന്ദനം
d) സമുദ്രം
Show Answer

Living death എന്ന അർഥമുള്ള മലയാള പ്രയോഗം?
a) മരിച്ചു ജീവിക്കുക
b) ജീവിച്ചു മരിക്കുക
c) ചത്താലും ജീവിക്കുക
d) ചത്തതിനൊപ്പം ജീവിച്ചിരിക്കുക
Show Answer

ശരിയായ പദം തിരഞ്ഞെടുക്കുക:
a) നിഘണ്ഡു
b) നിഘണ്ടു
c) നിഖണ്ഡു
d) നിഖണ്ടു
Show Answer

ഭാഗികം – വിപരീതപദമേത്?
a) വിഭാഗികം
b) അഭാഗികം
c) സമഗ്രം
d) പൂർണം
Show Answer

കിടക്കയിൽ കിടന്നു – അടിവരയിട്ട പദം ഏത് വിഭക്തിയിൽ വരുന്നു?
a) പ്രതിഗ്രാഹിക
b) സംബന്ധിക
c) ഉദ്ദേശിക
d) ആധാരിക
Show Answer

ഒറ്റപ്പദമെഴുതുക – ജയിക്കാൻ ആഗ്രഹിക്കുന്നവൻ
a) വിജിഗീഷു
b) ജേതാവ്
c) ജൈത്രികൻ
d) വിജയൻ
Show Answer

താഴെ കൊടുത്തിട്ടുള്ളവയിൽ കർമധാരയസമാസത്തിന് ഉദാഹരണമല്ലാത്തത് ഏത്?
a) ദിവ്യശക്തി
b) സുന്ദരപുരുഷൻ
c) പങ്കജാക്ഷി
d) വക്രബുദ്ധി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!