Regional Language

പ്രാദേശിക ഭാഷ മലയാളം – 12

പറയാനുള്ള ആഗ്രഹം – എന്നതിന്‍റെ ഒറ്റപ്പദമേത്

Photo: Pixabay
നാരദക്രിയ – എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്?
a) പരിഹാരം നടത്തുക
b) ഏഷണി
c) സ്തുതിക്കൽ
d) ഭീഷണിപ്പെടുത്തൽ
Show Answer

താഴെ കൊടുത്തിരിക്കുന്നവയിൽ ഒറ്റപ്പെട്ട പദം ഏത്?
a) ദിവാകരൻ
b) ആദിത്യൻ
c) പ്രഭാകരൻ
d) ഗിരീശൻ
Show Answer

He hardly work എന്നതിന്‍റെ ശരിയായ തർജമ
a) അവൻ കഠിനമായി ജോലി ചെയ്യുന്നു
b) ഏത് കഠിനജോലിയും അവൻ ചെയ്യും
c) അവൻ കുറച്ച് ജോലി ചെയ്യുന്നു
d) അവൻ ജോലി ചെയ്യാറില്ല
Show Answer

പറയാനുള്ള ആഗ്രഹം – എന്നതിന്‍റെ ഒറ്റപ്പദമേത്
a) വിവക്ഷിതം
b) വിവക്ഷ
c) ജിജ്ഞാസ
d) പ്രസ്താവ്യം
Show Answer

മരത്തിൽ – എന്നത് ശരിയായി പിരിച്ചെഴുതിയതേത്?
a) മരം+ത്തിൽ
b) മരം +ത്ത് +ൽ
c) മരം+ഇൽ
d) മര+ത്തിൽ
Show Answer

പിതൃഭക്തി ഏത് സമാസവിഭാഗത്തിൽപ്പെടുന്നു?
a) തൽപ്പുരുഷൻ
b) ബഹുവ്രീഹി
c) ദ്വന്ദ്വൻ
d) അവ്യയീഭാവൻ
Show Answer

ഏറ്റവും ശരിയായ പദം തിരഞ്ഞെടുക്കുക.
a) അടിമത്വം
b) അടിമത്ത്വം
c) അടിമത്തം
d) എല്ലാം ശരിയാണ്
Show Answer

തീക്കട്ടയിൽ ഉറുമ്പരിക്കുക – എന്ന ശൈലിയുടെ അർഥം?
a) അസംഭവ്യമായത് സംഭവിക്കുക
b) പരസ്യമായ അക്രമം
c) അത്യാപത്ത് നേരിടുക
d) സൂത്രത്തിൽ കാര്യം നടത്തുക
Show Answer

വിധായകപ്രകാരത്തിന് ഉദാഹരണമേത്?
a) വരുന്നു
b) വരണം
c) വരട്ടെ
d) വരാം
Show Answer

തിരുവുള്ളം – ഏത് സന്ധിനിയമത്തിൽപ്പെടുന്നു?
a) ആഗമസന്ധി
b) ലോപസന്ധി
c) ആദേശസന്ധി
d) ദ്വിത്വസന്ധി
Show Answer

അമ്മായി പഞ്ചതന്ത്രം എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്
a) കുറുക്കുവഴി
b) അപകടം
c) സൂത്രപ്പണി
d) പരദൂഷണം
Show Answer

അനുചിതം എന്ന പദത്തിന്‍റെ അർഥം
a) നല്ലത്
b) ഏറ്റവും ചേരുന്നത്
c) യോഗ്യമല്ലാത്ത
d) അകാലത്തിലുള്ളത്
Show Answer

ഭേദകത്തിന് ഉദാഹരണമെഴുതുക?
a) മൃഗം
b) വെള്ളം
c) തരും
d) സുന്ദരൻ
Show Answer

ശർക്കരകുടത്തിൽ കൈയ്യിട്ട പോലെ എന്ന ശൈലി കൊണ്ട് അർഥമാക്കുന്നതെന്ത്?
a) മധുരം ആസ്വദിക്കാൻ അവസരം ലഭിക്കുക
b) അധ്വാനിക്കാതെ പണം ഉണ്ടാക്കുക
c) സുഖാസ്വാദനത്തിന് അവസരം ലഭിക്കുക
d) അധ്വാനിക്കാതെ പണം ഉണ്ടാക്കുക
Show Answer

കാരകകൃത്തിന് ഉദാഹരണമേത്?
a) ഉറക്കം
b) വീഴ്ച
c) നർത്തകൻ
d) മറവി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!