Regional Language

പ്രാദേശിക ഭാഷ മലയാളം – 11

ഒറ്റപ്പദം എഴുതുക. വിജയത്തെ ഘോഷിക്കുന്ന യാത്ര:

Photo: Pixabay
ശരിയായ പ്രയോഗമേത്?
a) നിയമസഭ ഐക്യകണ്ഠ്യേന ബഡ്ജറ്റ് അംഗീകരിച്ചു.
b) നിയമസഭ ഐക്യകണ്ഠേന ബഡ്ജറ്റ് അംഗീകരിച്ചു.
c) നിയമസഭ ഐക്യകണ്ഠ്യന ബഡ്ജറ്റ് അംഗീകരിച്ചു.
d) നിയമസഭ ഐക്യകണ്ഠ്യം ബഡ്ജറ്റ് അംഗീകരിച്ചു.
Show Answer

രാത്രിയുടെ ഒടുവിലത്തെ ഭാഗം – എന്നതിന് ഒറ്റപ്പദം
a) പുലർച്ച
b) പശ്ചിമരാത്രം
c) അർധരാത്രി
d) അന്ത്യയാമം
Show Answer

സിംഹാവലോകനം എന്ന പ്രയോഗം കൊണ്ട് അർഥമാക്കുന്നത് എന്ത്?
a) സൂക്ഷ്മനിരീക്ഷണം
b) ക്രൂരമായ അവലോകനം
c) ആകെക്കൂടി നോക്കുക
d) അലസമായി നിരീക്ഷിക്കുക
Show Answer

ദുഃഖം എന്ന പദത്തിന്‍റെ പര്യായത്തിൽ പെടാത്തത്
a) ആമയം
b) വ്യഥ
c) ശോകം
d) കഥനം
Show Answer

Intution എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം
a) പ്രവാചകത്വം
b) ഭൂതദയ
c) ഭൂതോദയ
d) ഭൂതാവേശം
Show Answer

ഋഷിയെ സംബന്ധിച്ചത് എന്നർഥം വരുന്ന പദമേത്?
a) പൗരാണികം
b) ആർഷം
c) ഋഷഭം
d) ഋക്ഷകം
Show Answer

പ്രതിഗ്രാഹിക വിഭക്തിക്ക് ഉദാഹരണം ?
a) മരത്തിന്‍റെ
b) വെയിലത്ത്
c) മടിയിൽ
d) അമ്മയെ
Show Answer

ആഗമം എന്ന പദത്തിന്‍റെ അർഥമല്ലാത്തത്
a) ഉദ്ഭവം
b) വേദം
c) വന്നുചേരൽ
d) മനോഗതി
Show Answer

ഒറ്റപ്പദം എഴുതുക. വിജയത്തെ ഘോഷിക്കുന്ന യാത്ര:
a) ജയയാത്ര
b) ജൈത്രയാത്ര
c) യാത്രാഘോഷം
d) ഘോഷയാത്ര
Show Answer

മുട്ടുശാന്തി – എന്ന ശൈലിയുടെ അർഥം?
a) വലിയ കള്ളൻ
b) സൂത്രശാലി
c) അപരിദൂതൻ
d) തീരെ നിവൃത്തിയില്ലായ്മ
Show Answer

ബഹുവചനരൂപം അല്ലാത്ത പദം ഏത്
a) ഞങ്ങൾ
b) മക്കൾ
c) പെങ്ങൾ
d) ഗുരുക്കൾ
Show Answer

Secularism എന്നതിന് ഉചിതമായ മലയാള പരിഭാഷ?
a) മതാത്മകത്വം
b) മതസാഹോദര്യം
c) മതാന്ധത
d) മതനിരപേക്ഷത
Show Answer

നമ്മൾ വിതച്ച വിത്ത്. അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു?
a) പേരെച്ചം
b) വിനയെച്ചം
c) നാമവിശേഷണം
d) ക്രിയ
Show Answer

പദമലർ എന്ന പദം വിഗ്രഹിക്കുന്നത്
a) പദത്തിലെ മലർ
b) മലർപോലുള്ള പദം
c) പദമാകുന്ന മലർ
d) പദമായ മലർ
Show Answer

അനിലിന്‍റെ പവനൻ ഏത് വാക്കിന്‍റെ പര്യായപദങ്ങളാണ്?
a) തീ
b) കാറ്റ്
c) കടൽ
d) പർവതം
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!