General Knowledge

പൊതു വിജ്ഞാനം – 99

കേരള പൊലീസിൽ നിന്ന് അർജുന അവാർഡ് നേടിയ ആദ്യ രണ്ട് വ്യക്തികൾ? Ans: വോളിബാൾ താരങ്ങളായ ജിമ്മി ജോർജും കെ.സി. ഏലമ്മയും

Photo: Pixabay
  • കേരള സ്പോർട്സ് കൗൺസിൽ രൂപീകൃതമായതെന്ന്? Ans: 1956ൽ
  • കേരള സോപ്സ് കമ്പനി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കോഴിക്കോട്
  • കേരള സിംഹം എന്നറിയപ്പെടുന്നത്? Ans: പഴശ്ശിരാജ
  • കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം? Ans: സാഹിത്യ ലോകം
  • കേരള സാഹിത്യ അക്കാദമി (1965) അവാർഡിന് അർഹമായ ഏണിപ്പടികൾ എന്ന നോവൽ രചിച്ചത് ആരാണ് ? Ans: തകഴി ശിവശങ്കരപ്പിള്ള
  • കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം ? Ans: സഹോദരൻ
  • കേരള സർവകലാശാലയുടെ ആദ്യത്തെ പേരെന്ത് ? Ans: തിരുവിതാംകൂർ സർവകലാശാല
  • കേരള സർവകലാശാലയിൽ നിന്നും സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം ആദ്യമായി നേടിയതാര്? Ans: ഡോ. സി.കെ. രേവമ്മ
  • കേരള സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ഭിഷഗ്വരൻ? Ans: ഡോ. ബി. ഇക്ബാൽ
  • കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരം ? Ans: എഴുത്തച്ഛൻ അവാർഡ്
  • കേരള സർക്കാർ ഏറ്റവും മികച്ച കേരകർഷകന് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ് ? Ans: കേരകേസരി
  • കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ്? Ans: 0.86
  • കേരള സംസ്ഥാനത്തിന്‍റെ ആദ്യത്തെ ഗവര് ‍ ണര് ‍ ആര് Ans: ബി രാമ കൃഷ്ണ റാവു
  • കേരള സംസ്ഥാനം നിലവില് വന്നു ഏത് വര്ഷം ? Ans: 1956
  • കേരള സംസ്ഥാന രൂപീകരണം നടന്ന വർഷം ? Ans: 1956
  • കേരള സംസ്ഥാന ജീവനക്കാർക്ക് ഉത്സവ ബത്ത അനുവദിച്ച മുഖ്യമന്ത്രി ? Ans: എ . കെ . ആൻറണി
  • കേരള സംഗീത നാടക അക്കാദമി എവിടെയാണ്? Ans: ചെമ്പൂക്കാവ്(തൃശ്ശൂർ)
  • കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായ വർഷം? Ans: 1958
  • കേരള യോഗീശ്വരൻ എന്നറിയപ്പെടുന്നതാര് ? Ans: ചട്ടമ്പി സ്വാമികൾ
  • കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിസ്ഥാനത്തെത്തുന്ന ആദ്യവ്യക്തി? Ans: എ.കെ.ആന്‍റണി
  • കേരള പൊലീസിൽ നിന്ന് അർജുന അവാർഡ് നേടിയ ആദ്യ രണ്ട് വ്യക്തികൾ? Ans: വോളിബാൾ താരങ്ങളായ ജിമ്മി ജോർജും കെ.സി. ഏലമ്മയും
  • കേരള പാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: എ . ആർ . രാജരാജവർമ
  • കേരള പബ്ലിക് സര് ‍ വ്വീസ് കമ്മിഷന്‍റെ ആസ്ഥാനം എവിടെ ? Ans: പട്ടം
  • കേരള നെഹൃ എന്നറിയപ്പെടുന്നത്? Ans: കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ
  • കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി? Ans: റോസമ്മ പുന്നൂസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!