General Knowledge

പൊതു വിജ്ഞാനം – 98

കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി? Ans: അക്തനേഷ്യസ് നികിതൻ 1460

Photo: Pixabay
  • കേരളത്തിന്‍റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല : Ans: ഇടുക്കി
  • കേരളത്തിന്‍റെ സമ്പൂര് ‍ ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നത് എന്ന് ? Ans: 1991 ഏപ്രില് ‍ 18
  • കേരളത്തിന്‍റെ സംസ്ഥാന ഫലം ഏത് ? Ans: ചക്ക
  • കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം: Ans: എറണാകുളം
  • ‘കേരളത്തിന്‍റെ വീരപുത്രൻ’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി? Ans: മുഹമ്മദ് അബ്ദുർറഹിമാൻ
  • കേരളത്തിന്‍റെ വടക്കേ യറ്റത്തെ പഞ്ചായത്ത്? Ans: മഞ്ചേശ്വരം
  • കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള ഗ്രാമം? Ans: തലപ്പാടി
  • കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് “സംരക്ഷിത വനഭൂമി” ? Ans: 29.1 ശതമാനം
  • ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം? Ans: കുട്ടനാട്
  • കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള ശുദ്ധജല തടാകം ഏത്? Ans: വെള്ളായനി കായൽ
  • കേരളത്തിന്‍റെ തനതായ നൃത്ത രൂപമാണ്‌ ? Ans: മോഹിനിയാട്ടം
  • കേരളത്തിന്‍റെ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല ഏത്? Ans: തിരുവനന്തപുരം
  • കേരളത്തിന്‍റെ കൂർഗ് എന്നറിയപ്പെടുന്ന പ്രദേശം ? Ans: മാലോം (കാസർകോട് )
  • കേരളത്തിന്‍റെ കാശി ? Ans: വര് ‍ ക്കല
  • കേരളത്തിന് എത്ര സംസ്ഥാനങ്ങളുമായാണ് അതിർത്തി ഉള്ളത് ? Ans: 2
  • കേരളത്തിനുള്ളിലെ മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധിനിവേശ പ്രദേശമായിരുന്നു ? Ans: ഫ്രഞ്ച്
  • കേരളഗാന്ധി എന്നറിയപ്പെടുന്നത് ? Ans: കെ . കേളപ്പൻ
  • കേരളകൗമുദി പത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആരായിരുന്നു? Ans: കെ . സുകുമാരൻ ,
  • കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി? Ans: അക്തനേഷ്യസ് നികിതൻ 1460
  • കേരളം വലുപ്പത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇടയിൽ എത്രാമതാണ് ? Ans: 22
  • കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ് ? Ans: ഇ . എം . എസ്
  • കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം? Ans: വില്വാർവട്ടം രാജവംശം
  • കേരളം ഉൾപ്പെടുന്ന പ്രദേശത്തു ( ചേരളം ) ആദ്യമായി ഉടലെടുത്ത സാമ്രാജ്യം ? Ans: ചേരസാമ്രാജ്യം
  • കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി? Ans: അന്നാച്ചാണ്ടി
  • കേരള സ്റ്റേറ്റ് കയർ കോർപറേഷന്‍റെ ആസ്ഥാനം എവിടെയാണ് ? Ans: ആലപ്പുഴ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!