General Knowledge

പൊതു വിജ്ഞാനം – 97

കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത് ? Ans: തിരുവിതാംകൂർ 1860

Photo: Pixabay
  • കേരളത്തിൽ പുകയില കൃഷി നടത്തുന്ന ഏക ജില്ല? Ans: കാസർകോട്
  • കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ? Ans: വാഴപ്പള്ളി ശാസനം
  • കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് എന്ന് ? Ans: 1 9 8 2 നവംബറിൽ
  • കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത് ? Ans: പാലക്കാട്
  • കേരളത്തിൽ കാപ്പി ഏറ്റവും കൂടുതൽ ഉത്‌പാദിപ്പിക്കുന്ന ജില്ല? Ans: വയനാട്
  • കേരളത്തിൽ ഒദ്യോഗിക പുഷ്പം? Ans: കണിക്കൊന്ന
  • കേരളത്തിൽ ഏറ്റവുമധികം പട്ടികജാതിക്കാരുള്ള ജില്ല? Ans: പാലക്കാട്
  • കേരളത്തിൽ ഏറ്റവും വിസ്തീർണം കുറഞ്ഞ ജില്ല ? Ans: ആലപ്പുഴ
  • കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ല? Ans: എറണാകുളം
  • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല ? Ans: കോഴിക്കോട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജില്ല? Ans: പാലക്കാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക ജാതികാർ ഉള്ള ജില്ല ? Ans: പാലക്കാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതി ഉള്ളതെവിടെ ? Ans: പാലക്കാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി ? Ans: പെരിയാർ
  • കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷനേതാവായിരുന്നത്? Ans: ഇ.എം.എസ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ലയേത്? Ans: കണ്ണൂർ
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല ? Ans: കോഴിക്കോട്
  • കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം ? Ans: ചിന്നാർ
  • കേരളത്തിൽ ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള ജില്ല ഏത്? Ans: കാസ൪കോട്
  • കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരമുള്ള ജില്ല ? Ans: കൊല്ലം
  • കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ബാങ്ക് ? Ans: 1899- ൽ ആരംഭിച്ച നെടുങ്ങാടി ബാങ്ക്
  • കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത് ? Ans: തിരുവിതാംകൂർ 1860
  • കേരളത്തിൽ ആദ്യമായി ഒരു സമഗ്ര വിദ്യാഭ്യാസ നിയമം കൊണ്ടുവന്ന വിദ്യാഭ്യാസ മന്ത്രി? Ans: ജോസഫ് മുണ്ടശ്ശേരി
  • കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം ? Ans: പറവൂർ
  • കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം? Ans: കല്യാശ്ശേരി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!