General Knowledge

പൊതു വിജ്ഞാനം – 96

കേരളത്തിലെ ആദ്യ Lion Safari Park ഏത് ? Ans: നെയ്യാർ ഡാമിനടുത്തുള്ള മരക്കുന്നം ദ്വീപാണ്

Photo: Pixabay
  • കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല? Ans: തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ തൊഴില് ‍, ഗതാഗത വകുപ്പ് മന്ത്രി : Ans: ടി വി തോമസ്
  • കേരളത്തിലെ ആദ്യ തുറന്ന ജയിൽ Ans: നെട്ടുകാൽത്തേരി , തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ ഡിഎൻഎ ബാർകോഡിങ്ങ് കേന്ദ്രം? Ans: പുത്തൻതോപ്പ് (തിരുവനന്തപുരം)
  • കേരളത്തിലെ ആദ്യ ട്രെയിൻ സർവീസ്? Ans: ബേപ്പൂർ – തിരൂർ (1861)
  • കേരളത്തിലെ ആദ്യ ജൈവഗ്രാമം ഏത് ? Ans: ഉടുമ്പന്നൂർ(ഇടുക്കി)
  • കേരളത്തിലെ ആദ്യ ഗവര് ‍ ണര് ‍ Ans: രാമകൃഷ്ണറാവു
  • കേരളത്തിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്? Ans: അമൃതാ ഇന്സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി (2004)
  • കേരളത്തിലെ ആദ്യ കയര്‍ ഗ്രാമം? Ans: വയലാര്‍
  • കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്കൃത കളക്ടറേറ്റ് ? Ans: പാലക്കാട്
  • കേരളത്തിലെ ആദ്യ എഞ്ചിനീയറിങ്ങ് കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? Ans: തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമായ തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് ജലസേചന പദ്ധതിയുടെ ഭാഗമാണ് ? Ans: കല്ലട ജലസേചന പദ്ധതി
  • കേരളത്തിലെ ആദ്യ Lion Safari Park ഏത് ? Ans: നെയ്യാർ ഡാമിനടുത്തുള്ള മരക്കുന്നം ദ്വീപാണ്
  • കേരളത്തിലെ ആദ്യ DNA ബാർകോഡിങ് കേന്ദ്രം സ്ഥാപിച്ചത് Ans: പുത്തൻതോപ്പ് ( തിരുവനന്തപുരം )
  • കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്? Ans: കല്ലായി
  • കേരളത്തിലാദ്യമായി നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്? Ans: ദേവികുളം മണ്ഡലത്തിൽ
  • കേരളത്തിലാദ്യമായി ജലത്തിന്‍റെ ഗുണമേന്മ തിരിച്ചറിയാനുള്ള വാട്ടർ കാർഡ് സമ്പ്രദായം ആരംഭിച്ചത് ഏത് പഞ്ചായത്തിലാണ്? Ans: കുന്നമംഗലം പഞ്ചായത്ത്
  • കേരളത്തില ഏറ്റവും ഒടുവിൽ നിലവിൽവന്ന ജില്ല ? Ans: കാസർകോട്‌
  • കേരളത്തിൽഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വംകൊടുത്തത് ആര് ? Ans: കെ . കേളപ്പൻ
  • കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? Ans: കുത്തുങ്കൽ -രാജാക്കാട്-ഇടുക്കി
  • കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? Ans: കുത്തുങ്കൽ പദ്ധതി
  • കേരളത്തിൽ വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന തപാൽ ഓഫീസ്? Ans: കൊച്ചിൻ ഫോറിൻ ഓഫീസ്
  • കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം? Ans: ഇരവികുളം
  • കേരളത്തിൽ ബ്രിട്ടീഷ് ‌ ആധിപത്യം ആരംഭിക്കുന്നത് വഴിയൊരുക്കിയ കോട്ട ? Ans: അഞ്ചു തെങ്ങ്
  • കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല? Ans: എരണാകുളം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!