General Knowledge

പൊതു വിജ്ഞാനം – 95

കേരളത്തിലെ ആദ്യ വിമാനത്താവളം കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റിയത് എന്ന് ? Ans: 1933

Photo: Pixabay
  • കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? Ans: കോട്ടയം
  • കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ ? Ans: തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ റേഡിയോ സ്റ്റേഷൻ സ്ഥാപിതമായത് ഏത് ജില്ലയിലാണ്? Ans: എറണാകുളം
  • കേരളത്തിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയുടെ ചുമതല? Ans: മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്
  • കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? Ans: തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടതെവിടെ? Ans: കോട്ടയം
  • കേരളത്തിലെ ആദ്യത്തെ “സന്ദേശകാവ്യം” ഏത്? Ans: ഉണ്ണുനീലിസന്ദേശം
  • കേരളത്തിലെ ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം Ans: ശുക സന്ദേശം
  • കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍ Ans: ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ )
  • കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം Ans: പാട്ടബാക്കി
  • കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് Ans: പി.ടിചാക്കോ
  • കേരളത്തിലെ ആദ്യത്തെ ഏകാങ്ക നാടകം Ans: മുന്നാട്ടുവീരൻ
  • കേരളത്തിലെ ആദ്യ സ്വതന്ത്ര ഫിലിം സ്റ്റുഡിയോയായ ഉദയ നിർമിച്ച ആദ്യ ചിത്രം ? Ans: ‘വെള്ളിനക്ഷത്രം’ (സംവിധാനം : ഫെലിക്സ് ജെ. ബെയ്സ്)
  • കേരളത്തിലെ ആദ്യ വിമാനത്താവളം കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റിയത് എന്ന് ? Ans: 1933
  • കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ പെരിയാർ വന്യജീവി സങ്കേതം പ്രഖ്യാപിച്ചത് എന്ന് ? Ans: 1984
  • കേരളത്തിലെ ആദ്യ വന്യജീവി സംരക്ഷണ കേന്ദ്രമായ പെരിയാർ കടുവ സംരക്ഷിത പ്രദേശം ഏതൊക്കെ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത് ? Ans: ഇടുക്കി – പത്തനംതിട്ട
  • കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി Ans: പത്മാ രാമചന്ദ്രൻ
  • കേരളത്തിലെ ആദ്യ വനിത ചാന് ‍ സിലര് ‍? Ans: ഗവര് ‍ ണ്ണര് ‍ ജ്യോതി വെങ്കിടാചലം
  • കേരളത്തിലെ ആദ്യ റയില് ‍ വേ പാത : Ans: തിരൂര് ‍ ബേപ്പൂര് ‍
  • കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല? Ans: തിരുവനന്തപുരം (1857 )
  • കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് സ്ഥാപിതമായതെന്ന്? Ans: 1893-ൽ
  • കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ? Ans: ഉദയ
  • കേരളത്തിലെ ആദ്യ പൊതുഭരണ വകുപ്പ് മന്ത്രി ? Ans: ടി . എ . മജീദ്
  • കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ? Ans: കൊല്ലം
  • കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത് Ans: കോട്ടയം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!