General Knowledge

പൊതു വിജ്ഞാനം – 94

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽവന്നത് എന്ന് ? Ans: 5 ഏപ്രിൽ 1957

Photo: Pixabay
  • കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് Ans: കോഴിക്കോട്,
  • കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ? Ans: കുന്നത്തൂർ
  • കേരളത്തിലെ ഏറ്റവും കൂടുതൽ വനങ്ങൾ കാണപ്പെടുന്നത്? Ans: പശ്ചിമഘട്ട മേഖലയിൽ
  • കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റി? Ans: ആലപ്പുഴ
  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? Ans: ആനമുടി
  • കേരളത്തിലെ ഏറ്റവും ആദ്യത്തെ ജലസേചനപദ്ധതി Ans: കല്ലട
  • കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ‘ബാരിസ് ‘ എന്നറിയപ്പെട്ടത്? Ans: പമ്പ
  • കേരളത്തിലെ ഏത് അണക്കെട്ടിൽ നിന്നുമാണ് കോയമ്പത്തൂർ നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്? Ans: ശിരുവാണി ഡാം
  • കേരളത്തിലെ ഏക ടൗണ്‍ ഷിപ്പ്? Ans: ഗുരുവായൂര്‍ (തൃശ്ശൂര്‍)
  • കേരളത്തിലെ ഏക കന്‍റോണ്മെന്‍റ് ഏത് ? Ans: കണ്ണൂർ
  • കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്? Ans: ഇടുക്കി
  • കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത്? Ans: മാഹി (മയ്യഴിപുഴ)
  • കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ? Ans: തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സര് ‍ വ്വകലാശാല ഏത് ? Ans: നുവാൽസ്
  • കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ്‌ സർവീസ് ആരംഭിച്ചതെവിടെ ? Ans: എറണാംകുളം
  • കേരളത്തിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ? Ans: പട്ടം, തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി? Ans: പത്മ രാമചന്ദ്രൻ
  • കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽവന്നത് എന്ന് ? Ans: 5 ഏപ്രിൽ 1957
  • കേരളത്തിലെ ആദ്യത്തെ ബാങ്ക് ? Ans: നെടുങ്ങാടി ബാങ്ക്
  • കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക്? Ans: ഇരവികുളം
  • കേരളത്തിലെ ആദ്യത്തെ തൂക്കുപാലം ഏതാണ്? Ans: പുനലൂർ തൂക്കുപാലം
  • കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് എവിടെ സ്ഥിതി ചെയ്യുന്നു ? Ans: നെട്ടുകാല്ത്തേരി ( കാട്ടാക്കട )
  • കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ? Ans: കെ . ഒ . ഐഷാ ഭായി
  • കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി എവിടെയാണ്? Ans: കോട്ടയം
  • കേരളത്തിലെ ആദ്യത്തെ ജനറൽ ആശുപത്രി? Ans: തിരുവനന്തപുരം
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!