General Knowledge

പൊതു വിജ്ഞാനം – 93

കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം? Ans: തൃപ്പൂണിത്തുറ കൊട്ടാരം

Photo: Pixabay
  • കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ? Ans: പന്നിയൂ൪
  • കേരളത്തിലെ കമ്മ്യൂണിറ്റി റിസർവ്? Ans: കടലുണ്ടി
  • കേരളത്തിലെ കടൽ തീരമില്ലാത്ത ജില്ലകൾ ? Ans: വയനാട് , പാലക്കാട് , കോട്ടയം , ഇടുക്കി , പത്തനംതിട്ട
  • കേരളത്തിലെ ഒന്നാം നിയമസഭയിലേക്കു ള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി? Ans: കോൺഗ്രസ്
  • കേരളത്തിലെ ഏറ്റവും വിസ്തൃതമായ ദേശീയോദ്യാനം Ans: ഇരവികുളം
  • കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത് ? Ans: കുത്തുങ്ങൽ ജലവൈദ്യുത പദ്ധതി (ഇടുക്കി)
  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായൽ ഏത് ജില്ലയിലാണ്? Ans: കൊല്ലം
  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? Ans: ഷൊർണുർ
  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ? Ans: പാലക്കാട്
  • കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്? Ans: സൈലന്‍റ് വാലി
  • കേരളത്തിലെ ഏറ്റവും വലിയ തുറമുഖം? Ans: കൊച്ചി
  • കേരളത്തിലെ ഏറ്റവും വലിയ തുറമുഖം ? Ans: നീണ്ട കര
  • കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമൺ ഏത് ജില്ലയിലാണ്? Ans: കൊല്ലം
  • കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ? Ans: ഏറനാട്(മലപ്പുറം)
  • കേരളത്തിലെ ഏറ്റവും വലിയ ജില്ല ? Ans: പാലക്കാട്
  • കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ? Ans: കല്ലട
  • കേരളത്തിലെ ഏറ്റവും വലിയ കോ൪പ്പറേഷ൯ ഏത്? Ans: കൊച്ചി
  • കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി? Ans: ആനമുടി
  • കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം? Ans: തൃപ്പൂണിത്തുറ കൊട്ടാരം
  • കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു? Ans: നെഗ്രിറ്റോ വര്‍ഗ്ഗം
  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചുവര് ‍ ചിത്രമായ ഗജേന്ദ്രമോക്ഷംകാണപ്പെടുന്നത് ? Ans: കൃഷ്ണപുരം കൊട്ടാരത്തില് ‍
  • കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി? Ans: മഞ്ചേശ്വരം പുഴ (16 കി.മീ)
  • കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ? Ans: ഇബ്നൂ ബത്തൂത്ത
  • കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ? Ans: ഇബ്ൻ ബത്തൂത്ത
  • കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി? Ans: നെയ്യാർ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!