- കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം ? Ans: 18
- കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം Ans: 36
- കേരളത്തിലെ വടക്കയറ്റത്തെ നിയമസഭാ നിയോജക മണ്ഡലം ? Ans: മഞ്ചേശ്വരം
- കേരളത്തിലെ രണ്ടാമത്തെ വലിയ നദി? Ans: ഭാരതപ്പുഴ
- കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടായ തെന്മല അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ? Ans: കല്ലടയാർ
- കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ ആദ്യ വനിതാ വൈസ് ചൈൻസലർ? Ans: ഡോ. ജാൻസി ജെയിംസ്
- കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്സ് പുരസ്കാരം ആദ്യമായി ലഭിച്ചത് ഏതു സർവകലാശാലയ്ക്കാണ്? Ans: കേരള സർവകലാശാല
- കേരളത്തിലെ മികച്ച കര്ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പുരസ്കാരം? Ans: കർഷകോത്തമ
- കേരളത്തിലെ മനുഷ്യനിർമിത തണ്ണീർത്തടങ്ങളുടെ എണ്ണം? Ans: 2121
- കേരളത്തിലെ ഭക്തിപ്രസ്ഥാന വേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം – എന്ന് അഭിപ്രായപ്പെട്ടത് ? Ans: ലീലാവതി
- കേരളത്തിലെ ബ്ളോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര? Ans: 152
- കേരളത്തിലെ പളനി എന്നറിയപ്പെടുന്നത് ? Ans: ഹരിപ്പാട്
- കേരളത്തിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ? Ans: 14
- കേരളത്തിലെ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ? Ans: 41
- കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്? Ans: നൂറനാട്
- കേരളത്തിലെ നെതർലാന്റ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്? Ans: കുട്ടനാട്
- കേരളത്തിലെ നിയമസഭാ അംഗങ്ങളുടെ എണ്ണം? Ans: 141
- കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്നത്? Ans: അതിരപ്പിള്ളി
- കേരളത്തിലെ നദിയായ “കരുവന്നൂര്‍ പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര്‍ ആണ്? Ans: 48
- കേരളത്തിലെ നദിയായ “കബനി ” നദിയുടെ നീളം എത്ര കിലോമീറ്റര്‍ ആണ്? Ans: 86 (കബനി നദിയുടെ 12 കി.മീ. ഭാഗം മാത്രമേ കേരളത്തിലൂടെ ഒഴുകുന്നുള്ളൂ. ഭൂരിഭാഗവും കര്‍ണാടകത്തിലാണ്.)
- കേരളത്തിലെ തേക്ക് മ്യുസിയം എവിടെയാണ് Ans: നിലമ്പൂർ
- കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം ? Ans: 0.5
- കേരളത്തിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്? Ans: എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി
- കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം? Ans: കാസർഗോഡ്
- കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം? Ans: കാസർഗോഡ്

