General Knowledge

പൊതു വിജ്ഞാനം – 91

കേരളത്തില്‍ തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്പാതിപ്പിക്കുന്ന നിലയം സ്ഥിതി ചെയ്യുന്നത്? Ans: വിഴിഞ്ഞം (തിരുവനന്തപുരം)

Photo: Pixabay
  • കേവല പദാര്‍ത്ഥങ്ങളില്‍ നിന്ന് സങ്കീര്‍ണ്ണ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന സംശ്ലേഷണ പ്രവര്‍ത്തനത്തെ വിളിക്കുന്ന പേര് ? Ans: ഉപചയം
  • കേവല പദാര്‍ത്ഥങ്ങളില്‍ നിന്ന് സങ്കീര്‍ണ്ണ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന സംശ്ലേഷണ പ്രവര്‍ത്തനത്തെ വിളിക്കുന്ന പേര് ? Ans: ഉപചയം
  • കേരളീയനെഴുതിയ ആദ്യത്തെ കേരളചരിത്രഗ്രന്ധമേത് ? Ans: ശൈഖ് സൈനുദ്ദീന്‍റെ തുഹ്ഫത്തുൽ മുജാഹിദ്ദീൻ
  • കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം? Ans: എർണാകുളം
  • കേരളാ വാല്മീകി എന്നറിയപ്പെടുന്നത് ? Ans: വള്ളത്തോൾ നാരായണമേനോൻ
  • ‘കേരളാ പാണിനി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? Ans: എ.ആർ രാജരാജവർമ്മ
  • കേരളാ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി : Ans: ഡോ എ ആർ മേനോൻ
  • കേരളസ്ഥിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ, എക്സൈസ് മന്ത്രി Ans: കെ. ആർ. ഗൗരി
  • കേരളസർക്കാറിന്‍റെ സ്ഥിരം ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത് എവിടെ ? Ans: കരിപ്പൂർ വിമാനത്താവളത്തിൽ
  • കേരളവ്യാസന്‍ എന്നറിയപ്പെടുന്നത്? Ans: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍‌ തമ്പുരാന്‍
  • കേരളപാണിനി എന്നറിയപ്പെടുന്നത്? Ans: എ.ആര്‍. രാജരാജവര്‍മ്മ
  • കേരളനിയമസഭയിലെ ആംഗ്ലോഇന്ത്യൻ പ്രതിനിധി? Ans: ജോൺ ഫെർണാണ്ടസ്
  • കേരളനിയമസഭയിൽ ആദ്യ Budget അവതരിപ്പിച്ചത്? Ans: C.അച്യുതമേനോൻ
  • കേരളത്തോട് അടുത്തുകിടക്കുന്ന സംസ്ഥാനങ്ങൾ? Ans: തമിഴ്നാട്, കർണാടകം
  • കേരളത്തില്‍ വടക്കേഅറ്റത്തെ നിയമസഭാ മണ്ഡലം? Ans: മഞ്ചേശ്വരം
  • കേരളത്തില്‍ പൂര്‍ണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഗ്രാമ പഞ്ചായത്ത് ? Ans: കണ്ണാടി
  • കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി? Ans: എം.രാഘവന്‍
  • കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി? Ans: വി.വി.അബ്ദുള്ളക്കോയ
  • കേരളത്തില്‍ തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്പാതിപ്പിക്കുന്ന നിലയം സ്ഥിതി ചെയ്യുന്നത്? Ans: വിഴിഞ്ഞം (തിരുവനന്തപുരം)
  • കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല? Ans: ആലപ്പുഴ
  • കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു? Ans: ലിഗ്നെറ്റ്
  • കേരളത്തില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള ജില്ല ഏത് ? Ans: മലപ്പുറം
  • കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ തവണ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി : Ans: കെ എം മാണി (12 തവണ )
  • കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ ജനസംഖ്യയുള്ള ഗ്രാമം : Ans: കണ്ണന് ‍ ദേവന് ‍ ഹില് ‍ സ്
  • കേരളത്തിലെ വിമാനത്താവളങ്ങൾ എത്ര ? Ans: 4
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!