General Knowledge

പൊതു വിജ്ഞാനം – 90

കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ്? Ans: പണ്ഡിറ്റ്‌ കറുപ്പന്‍

Photo: Pixabay
  • കൊല്‍ക്കത്തയിലെ കപ്പല്‍ നിര്‍മ്മാണശാല? Ans: ഗാര്‍ഡന്‍ റീച്ച്
  • കൊൽക്കത്തയിൽ നിലവിൽവന്ന ഇന്ത്യയിലെ ആദ്യ കോളേജ് : Ans: ഫോർട്ട് വില്യം കോളേജ്
  • കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ? Ans: 1908
  • കൊൽക്കത്ത ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ? Ans: കൊൽക്കത്ത – ഡയമണ്ട്ഹാർബർ
  • കൊറ്റെവൈ പ്രീതിപ്പെടുത്താനായി നടത്തിയിരുന്ന നൃത്തം? Ans: കുർ വൈ കൂത്ത്
  • കൊറിയകളുടെ ഏകീകരണം ലക്ഷ്യം വച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി? Ans: സൺഷൈൻ പോളിസി
  • കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്? Ans: വാഗ്ഭടാനന്ദൻ
  • കൊട്ടിയൂര് ‍ ക്ഷേത്രം ഏത് ജില്ലയിലാണ് ? Ans: കണ്ണൂര് ‍
  • കൊട്ടാരങ്ങളുടെ നഗരം ? Ans: കൊൽക്കത്ത
  • കൊട്ടാരങ്ങളുടെ നഗരം Ans: കൊൽക്കത്ത
  • കൊച്ചിയെ ഭരണഘടനാ നിർമ്മാണ സഭയിൽ പ്രതിനിധാനം ചെയ്ത ഏക മലയാളി ? Ans: പനമ്പള്ളി ഗോവിന്ദമേനോൻ
  • കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം? Ans: 1947
  • കൊച്ചിൻ ഷിപ്യാർഡിന്‍റെ നിർമാണത്തിൽ സഹായിച്ച വിദേശ രാജ്യം ? Ans: ജപ്പാൻ
  • കൊച്ചിതിരു-കൊച്ചികേരള നിയമസഭ ലോക്സഭരാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരുവ്യക്തി? Ans: കെ.കരുണാകരന്‍
  • കൊച്ചി സ്റ്ററ്റ് മാനുവൽ രചിച്ചത്? Ans: സി.അച്യുതമേനോൻ
  • കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ്? Ans: പണ്ഡിറ്റ്‌ കറുപ്പന്‍
  • കൊച്ചി മഹാരാജാവിൽ നിന്ന് കവിതിലകം ബഹുമതി ലഭിച്ച കൃതിയായ “കൈരളീകൗതുകം” രചിച്ചതാര് ? Ans: പണ്ഡിറ്റ് കറുപ്പൻ
  • കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി? Ans: റോബര്‍ട്ട് ബ്രിസ്റ്റോ
  • കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്? Ans: കെ.പി. കറുപ്പൻ
  • കൈലാസ് ​ഗുഹ സ്ഥിതിചെയ്യുന്ന സംസ്ഥാനം: Ans: ഛത്തീസ്ഗഢ്
  • കൈരളിയുടെ കഥ – രചിച്ചത്? Ans: എന്കൃഷ്ണപിള്ള (ഉപന്യാസം)
  • കൈനക്കരിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ്? Ans: കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ഛൻ)
  • കൈനക്കരിയില് ‍ ജനിച്ച സാമൂഹിക പരിഷ്കര് ‍ ത്താവ് ? Ans: കുര്യാക്കോസ് ഏറിയാസ് ചാവറ ( ചാവറ അച്ഛൻ )
  • കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്ന വേമ്പനാട്ടുകായലിന്‍റെ ഭാഗം ഏതു ജില്ലയിലാണ്? Ans: ആലപ്പുഴ
  • ‘കേസരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: ബാലകൃഷ്ണ പിള്ള
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!