- സൂര്യൻ കിഴക്കു അസ്തമിക്കണമെങ്കിൽ ഭൂമി എങ്ങനെ തിരിയണം ? Ans: ഭൂമി കിഴക്കുനിന്നു പടിഞ്ഞാറോട്ടു തിരിയണം
- സൂര്യതാപത്തിന് കാരണമാകുന്ന വികിരണം? Ans: അൾട്രാവയലറ്റ് കിരണങ്ങൾ
- സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടു ദൃശ്യമാവുന്ന 2 പ്രതിഭാസങ്ങളാണ്: Ans: ബെയ്ലീസ് ബീഡ്സ് (Balley’s Beads), ‘ഡയമണ്ട്റിങ്’
- സൂര്യ, ശ്വേതഹരിത, നീലിമ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: വഴുതന
- സൂയസ് കനാലിന്റെ നീളം എത്ര Ans: 160 km
- സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി നിർമ്മിച്ച കമ്പനി? Ans: കൺട്രോൾ ഡാറ്റാ കോർപ്പറേഷൻ (1960)
- സൂക്ഷമജീവികളെക്കുറിച്ച് പഠിക്കുന്നശാസ്ത്രശാഖകള് ? Ans: ബാക്ടീരിയോളജി,വൈറോളജി
- സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏത? Ans: ബുധൻ
- സുവോളജിക്കൽ ഗാർഡൻ ന്റെ ആസ്ഥാനം ? Ans: ഡൽഹി
- സുവാരി നദിയുടെഅഴിമുഖത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രധാന തുറമുഖമേത്? Ans: മർമഗോവ തുറമുഖം
- സുവർണ്ണ കമ്പിളിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഓസ്ട്രേലിയ
- ‘സുലഭ് സമാചാർ’ എന്ന പത്രത്തിന്റെ സ്ഥാപകൻ? Ans: കേശബ്ചന്ദ്രസെൻ
- സുൽത്താ൯ ബത്തേരി പഴയ പേര് എന്ത്? Ans: ഗണപതിവട്ടം
- സുബ്രഹ്മണ്യം കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: കാർഗിൽ യുദ്ധം
- സുപ്രീംകോടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന പി.സദാശിവം അറിയപ്പെടുന്നത് ? Ans: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സായതിനു ശേഷം ഗവർണർ പദവി സ്വീകരിച്ച ആദ്യവ്യക്തി
- സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം ? Ans: 65
- സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി? Ans: പി.സദാശിവം (കേരളാ ഗവർണ്ണർ )
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല് പ്രായം Ans: 65 വയസ്സ്
- സുന്ദർലാൽ ബഹുഗുണ ചിപ്കോ പ്രസ്ഥാനത്തിന് ഉത്തരാഖണ്ഡിലെ ചമേലിയിൽ തുടക്കം കുറിച്ചത് എന്ന് ? Ans: 1973
- ‘സുന്ദരി പക്ഷെ ശൂന്യമായ തലച്ചോറിനുടമ’ എന്ന ഖ്യാതി നേടിയ വനിത? Ans: മേരി അന്റോയിനെറ്റ്
- സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? Ans: കുരുമുളക്
- സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഗ്രനേഡ
- സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? Ans: ഏലം
- സുഗധകുമാരി വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? Ans: അമ്പലമണി(1984)
- സുഗതകുമാരിക്ക് സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ച വർഷം ? Ans: 2012

