General Knowledge

പൊതു വിജ്ഞാനം – 89

കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമം പ്രതിപാദിക്കുന്ന അരുന്ധതി റോയിയുടെ നോവൽ ? Ans: ഗോഡ് ഓഫ് സ്മാൾ തിങ്സ്

Photo: Pixabay
  • കോർണിയയെ ആവരണം ചെയ്തിരിക്കുന്ന സ്തരം Ans: കണ്‍ജക്ടിവ
  • കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത ? Ans: വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം )
  • കോമൺവെൽത്ത് ദിനം എന്ന് ? Ans: മേയ് 24
  • കോപ്പർനിക്കസ് ഏത് രാജ്യക്കാരനായിരുന്നു? Ans: പോളണ്ട്
  • കോന്നി ആനത്താവളം ഏതു ജില്ലയിലാണ് Ans: പത്തനംതിട്ട
  • കോണ്ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1931 കറാച്ചി Ans: സർദാർ വല്ലഭായി പട്ടേൽ
  • കോൺഗ്രസ്സ് അധ്യക്ഷയായ ആദ്യ വനിത ആരാണ്? Ans: ആനിബസന്‍റ്
  • കോൺഗ്രസ്സിന്‍റെ എത്രാമത്തെ സമ്മേളനത്തിലാണ് ശങ്കരൻനായർ അധ്യക്ഷത വഹിച്ചത്? Ans: 18-)o സമ്മേളനത്തിൽ
  • കോൺഗ്രസ്സിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് ആരായിരുന്നു? Ans: ഡബ്ല്യൂ.സി. ബാനർജി
  • കോൺഗ്രസ്സിനെന്‍റ് വിഷയ നിർണയ കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഗാന്ധിജി പരാജയപ്പെട്ട വർഷമേത്? Ans: 1915
  • കോൺഗ്രസ് സമ്മേളനം നടക്കാതെ പോയ വർഷം? Ans: 1930
  • കോൺഗ്രസ് പ്രസിഡൻറായ ഏക മലയാളി ആര്? Ans: ചേറ്റുർ ശങ്കരൻ നായർ
  • കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്ന്? Ans: 1942 ആഗസ്ത് 8
  • കോട്ടോ പാക്സി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? Ans: ഇക്വഡോർ
  • കോട്ടയ്ക്കല് ‍ ആര്യ വൈദ്യശാല സ്ഥാപിച്ചതാര് ? Ans: വൈദ്യരത്നം പി എസ് വാര്യര് ‍ (1902)
  • കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമം പ്രതിപാദിക്കുന്ന അരുന്ധതി റോയിയുടെ നോവൽ ? Ans: ഗോഡ് ഓഫ് സ്മാൾ തിങ്സ്
  • കോടതി വിധിയിലൂടെ നിയമസഭാ അംഗത്വം ലഭിച്ച വ്യക്തി ആര് ? Ans: വി . ആർ കൃഷ്ണയ്യർ
  • കോകോറോക് ഭാഷ സംസാരിക്കുന്ന സംസ്ഥാനം. Ans: ത്രിപുര
  • കൊഹിമയുടെ പഴയ പേര്? Ans: തിമോഗ
  • കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് Ans: ചൊവ്വയിൽ
  • കൊല്ലവര്‍ഷം ആരംഭിച്ചത് എപ്പോളാണ് Ans: AD 825
  • കൊല്ലം നഗരത്തിന്‍റെ ശില്ലി? Ans: സാപിർ ഈസോ
  • കൊല്ലം നഗരത്തിന്‍റെ ശില്ലി? Ans: സാപിർ ഈസോ
  • കൊല്ലം തുറമുഖത്തെ ലോകത്തിലെ മികച്ച അഞ്ച് തുറമുഖങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത പ്രാചീന സഞ്ചാരി ? Ans: ഇബ്നു ബത്തുത്ത
  • കൊല്ലം ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്? Ans: എക്കല്‍ മണ്ണ് (അലൂവിയല്‍ മണ്ണ്)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!