General Knowledge

പൊതു വിജ്ഞാനം – 88

കോഴി വളർത്തൽ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ കാണുന്ന രോഗം? Ans: കാർപ്പൽ ടണൽ സിൻഡ്രോം

Photo: Pixabay
  • ക്ലോറോ പ്ലാസ്റ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണകം? Ans: ഹരിതകം ( chlorophyll )
  • ക്ലോറിൻകണ്ടു പിടിച്ചത്? Ans: കാൾ ഷീലെ
  • ക്ലോറിൻകണ്ടു പിടിച്ചത് ? Ans: കാൾ ഷീലെ
  • ക്ലോണിംഗിന്‍റെ പിതാവ്? Ans: ഇയാൻ വിൽമുട്ട്
  • ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ ? Ans: തമിഴ്
  • ക്രൈസ്തവ കഥയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട പ്രഥമ മഹാകാവ്യം ഏത്? Ans: ശ്രീയേശുവിജയം
  • ക്രിസ്റ്റഫർ കൊളംബസിനു യാത്രയ്ക്കു വേണ്ട സഹായങ്ങൾ നൽകിയ രാജാവ് ? Ans: സ്പാനിഷ് രാജാവ്
  • ക്രിസ്ത്യന്‍ ബെര്‍ണാഡ് വിജയകരമായി ആദ്യ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഏത് വർഷം Ans: 1967
  • ക്രിയാശീലതയിൽ രണ്ടാം സ്ഥാനത്തുള്ള മൂലകം? Ans: ക്ളോറിൻ
  • ക്രിമിയൻ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ ഉടമ്പടി? Ans: 1856 ലെ പാരിസ് ഉടമ്പടി
  • ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം ? Ans: ഓസ്ട്രേലിയ
  • ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത Ans: മിതാലിരാജ്
  • ക്രിക്കറ്റിൽ എത്ര വിധത്തിൽ ഒരു ബാറ്റ്സ്മാൻ പുറത്താകാം ? Ans: 10
  • ക്ണാപ്പ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ
  • കോസ്മോളജിയിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ മലയാളി എഴുത്തുകാരൻ ആര്? Ans: താണു പത്മനാഭൻ
  • കോസി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? Ans: ബിഹാർ
  • കോശത്തിന്‍റെ മാംസ്യ സംശ്ലേഷണം നടക്കുന്ന ഭാഗം? Ans: റൈബോസോം
  • കോവിലന്‍ എന്ന തൂലികനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ? Ans: കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ
  • കോഴിക്കോട് സാമൂതിരിയുടെ കൊട്ടാരം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി? Ans: അബ്ദുൾ റസാക്ക്
  • കോഴിക്കോട് സാമൂതിരി രാജാവിന്‍റെ അദ്ധ്യക്ഷതയിൽ പണ്ഡിതന്മാരെ ആദരിക്കാനായി നടത്തിയിരുന്ന തർക്കശാസ്ത്ര സദസ്സ് ? Ans: പട്ടത്താനം
  • കോഴിക്കോട് സർവകലാശാല ആരംഭിച്ച വർഷം? Ans: 1 9 6 8
  • കോഴി വളർത്തൽ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ കാണുന്ന രോഗം? Ans: കാർപ്പൽ ടണൽ സിൻഡ്രോം
  • കോഴഞ്ചേരി പ്രസംഗത്തിൻറെ പേരിൽ ശിക്ഷിക്കപ്പെട്ട നേതാവ്? Ans: സി.കേശവൻ
  • കോൾ ബർഗിന്‍റെ മേൽനോട്ടത്തിൽ സ്ഥാപിതമായ കമ്പനി? Ans: ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി – 1664 ൽ
  • കോലത്തിരിയുടെ സാമന്തനായിഅരമനക്കാട് ഭരിച്ചിരുന്ന കേരളത്തിലെ ഒരേയൊരു തീയ്യ രാജവംശ o ? Ans: മന്ദനാർ / മന്നനാർ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!