- ഗണിത ശാസ്ത്രത്തിലെ രാജകുമാരന് എന്നറിയപ്പെടുന്നത് Ans: കാള്‍ ഫെഡറിക് ഗോസ്
- ഗണപതി ഉത്സവത്തെ ജനകീയമാക്കിയ സ്വാതന്ത്ര്യസമര നായകൻ? Ans: ബാലഗംഗാധര തിലകൻ
- ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
- ഗംഗോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
- ഗംഗാനദിയുടെ പ്രധാന പോഷകനദികൾ? Ans: യമുന, അളകനന്ദ, മന്ദാകിനി, ഭാഗീരഥി, കോസി, പത്മ, ദാമോദർ, ഘാഗ്ര, സരയൂ
- ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം? Ans: ഉത്തര്‍പ്രദേശ്.
- ഗംഗയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങൾ? Ans: ഹരിദ്വാർ, കാൺപൂർ, പാറ്റ്ന, വാരാണസി
- ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയേത്? Ans: യമുന
- ഗംഗ കല്യാണ്‍ യോജന ആവിഷ്ക്കരിച്ച വർഷം? Ans: 1997
- ഖേൽക്കർ കമ്മിറ്റി റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പ്രത്യക്ഷ – പരോക്ഷ നികുതി വ്യവസ്ഥ
- ഖുർജ്ജ് ഖലീഫയുടെ ഡിസൈനർ? Ans: അഡ്രിയാൻ സ്മിത്ത്
- ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച വർഷമേത്? Ans: 1919
- ഖിൽജി രാജവംശത്തിന്റെ സ്ഥാപകൻ? Ans: ജലാലുദ്ദീൻ ഖിൽജി
- ഖാന്വാ യുദ്ധം നടന്ന വർഷം ? Ans: 1527
- ഖൻവാ യുദ്ധം ഏത് വർഷമായിരുന്നു? Ans: 1527
- ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപ് 1924-ൽ ചെങ്ങന്നൂർ മഹാദേവൻ ക്ഷേത്രത്തിൽ പ്രവേശനത്തിൽ ദളിതർ ആരാധന നടത്തിയത് ആരുടെ നേതൃത്വത്തിൽ ? Ans: കുറുമ്പൻ ദൈവത്താൻ
- ക്ഷേത്ര പ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്? Ans: ശ്രീചിത്തിര തിരുന്നാൾ
- ക്ഷുദ്രഗ്രഹ മേഖലയിലുളള കുള്ളൻ ഗ്രഹം? Ans: സിറസ്
- ക്ഷീരപഥത്തിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം? Ans: ഓറിയോൺ കരത്തിൽ
- ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത്? Ans: 1942 ആഗസ്റ്റ് 9
- ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി? Ans: ലിൻലിത്ഗോ പ്രഭു
- ക്വിക് ലൈം (നീറ്റുകക്ക) – രാസനാമം? Ans: കാത്സ്യം ഓക്സൈഡ്
- ക്വിറ്റിന്ത്യാ സമരക്കാർ രഹസ്യപ്രചാരണം ചെയ്ത മാസിക? Ans: സ്വതന്ത്ര ഭാരതം
- ക്വാണ്ടസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: ആസ്ത്രേലിയ
- ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഫോട്ടോ ഇലക്ട്രിക് പ്രഭാവം തൃപ്തികരമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ? Ans: ആൽബർട്ട് ഐൻസ്റ്റീൻ

