General Knowledge

പൊതു വിജ്ഞാനം – 86

ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി? Ans: വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )

Photo: Pixabay
  • ഗാന്ധിജിയെ “മഹാത്മാ” എന്ന് ആദ്യം സംബോധന ചെയ്തത് ആരാണ് ? Ans: രവീന്ദ്രനാഥ ടാഗോർ
  • ഗാന്ധിജിയെ “മഹാത്മാ” എന്ന് അദ്യം സംബോധന ചെയ്തത് ആരാണ് Ans: രവീന്ദ്ര നാഥ ടാഗോർ
  • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര് ? Ans: ഗോപാലകൃഷ്ണ ഗോഖലെ
  • ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്? Ans: ഐക്യരാഷ്ട്ര സഭ അതിന്‍റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
  • ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ? Ans: സി. രാജഗോപാലാചാരി
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ? Ans: ചമ്പാരൻ സത്യാഗ്രഹം (1917)
  • ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്? Ans: മഹാദേവ് ദേശായി
  • ഗാന്ധിജി തന്‍റെ ആത്മകഥ എഴുതിയത് എന്നാണ്? Ans: 1922-ല്‍ ജയില്‍ വാസത്തിനിടയില്‍
  • ഗാന്ധിജി തന്‍റെ ആത്മകഥ എഴുതിയ സ്ഥലം? Ans: യർവാദ ജയിൽ
  • ഗാന്ധിജി തന്‍റെ ആത്മകഥ എഴുതിയ സ്ഥലം? Ans: യർവാദ ജയിൽ
  • ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം? Ans: ഫിനിക്സ് സെറ്റിൽമെന്‍റ്
  • ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായത് ഏത് വർഷമാണ്? Ans: 1924
  • ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് ? Ans: 5 തവണ
  • ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ചു ? Ans: 5 തവണ
  • ഗാന്ധിജി ഇന്ത്യയ്ക്ക് നിര് ‍ ദ്ദേശിച്ച വിദ്യാഭ്യാസ മാതൃക ഏത് ? Ans: വാർധ പദ്ധതി
  • ഗാന്ധിജി അവസാനമായി ജയിൽവാസം അനുഭവിച്ച ജയിൽ ഏത്? Ans: യെർവാദ ജയിൽ
  • ഗാന്ധി ആന്‍റ് സ്റ്റാലിൻ എന്ന കൃതി രചിച്ചത്? Ans: ലൂയിസ് ഫിഷർ
  • ഗാന്ധാരത്തിന്‍റെ പുതിയപേര്? Ans: കാണ്ഡഹാർ
  • ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി? Ans: വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
  • ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്? Ans: 1833 ലെ ചാർട്ടർ ആക്റ്റ്
  • ഗവർണറുടെ കാലാവധി ? Ans: 5-വർഷം
  • ഗവർണർ ആർക്കാണ് രാജി സമർപ്പിക്കേണ്ടത്? Ans: രാഷ്ട്രപതിക്ക്
  • ഗവൺമെന്‍റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്ന വർഷം? Ans: 1935
  • ഗവൺമെൻ്റ് ഒാഫ് ഇന്ത്യാ ആക്ട് പാസ്സാക്കിയതാര്? Ans: കാനിങ് പ്രഭു
  • ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു? Ans: ലാഹോർ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!