General Knowledge

പൊതു വിജ്ഞാനം – 85

ഗിനിപ്പുല്ലിന്‍റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം? Ans: ഹരിത, മരതകം

Photo: Pixabay
  • ഗുവാഹാട്ടി നഗരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ? Ans: ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം
  • ‘ഗുരുസാഗരം’ എന്ന കൃതിയുടെ രചയിതാവ്? Ans: ഒവി വിജയൻ
  • ഗുരുവായൂർ സത്യാഗ്രഹം നടക്കുമ്പോൾ ഗുരുവായൂർ ക്ഷേത്ര ട്രസ്റ്റി ആരായിരുന്നു? Ans: കോഴിക്കോട് സാമൂതിരി
  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ? Ans: കെ . കേളപ്പൻ
  • ഗുരുവായൂർ ‍ സത്യാഗ്രഹത്തിന്‍റെ വാളണ്ടിയർ ‍ ക്യാപ്റ്റൻ ആരായിരുന്നു ? Ans: ഏ . കെ . ജി
  • ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍ ? Ans: ഏ.കെ.ജി
  • ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്? Ans: 1931
  • ഗുരുവായൂര് ‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല : Ans: തൃശൂര് ‍
  • ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവാര്? Ans: ഗുരു അംഗദ്
  • ഗുരുമുഖി ലിപി ഏത് ഭാഷയുടേതാണ്? Ans: പഞ്ചാബി
  • ഗുരു – രചിച്ചത് ? Ans: കെസുരേന്ദ്രന് ( നോവല് )
  • ഗുപ്തവര്ഷപ്രകാരം ഏത് വര്ഷം ? Ans: അഉ 1696
  • ഗുപ്തവംശകാലഘട്ടം അറിയപ്പെടുന്നത് ? Ans: ഇന്ത്യാ ചരിത്രത്തിലെ സുവർണകാലഘട്ടം എന്നും ക്ലാസിക്കൽ കാലഘട്ടം എന്നും അറിയപ്പെടുന്നു
  • ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ സദസ്സിലുണ്ടായിരുന്ന പ്രസിദ്ധ കവി? Ans: കാളിദാസൻ
  • ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ നവരത്നങ്ങളിലൊരാളായ ധന്വന്തരിയുടെ മേഖല ഏതായിരുന്നു ? Ans: ആയുർവേദാചാര്യൻ
  • ഗുപ്ത കാലഘട്ടത്തിൽ വ്യാപാരികളിൽ നിന്നും പിരിച്ചിരുന്ന നികുതി? Ans: ശുൽക്കം
  • ഗുജറാത്ത്‌ കലാപത്തിന്‍റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര്? Ans: ടി.വി.ചന്ദ്രന്‍ ( തിരക്കഥ : ആര്യാടന്‍ ഷൗക്കത്ത്)
  • ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രം ഭീകരർ ആക്രമിച്ച വർഷം? Ans: 2007
  • ഗുജറാത്തിന്‍റെ അയൽ സംസ്ഥാനങ്ങൾ ? Ans: രാജസ്ഥാൻ , മഹാരാഷ്ട്ര , മധ്യപ്രദേശ് ‌
  • ‘ഗീതാഞ്ജലി വിവർത്തനം’ എന്ന കൃതിയുടെ രചയിതാവ്? Ans: ജി.ശങ്കരക്കുറുപ്പ്
  • ഗിനിയയുടെ തലസ്ഥാനം ഏതാണ് Ans: കൊനാക്രി
  • ഗിനിപ്പുല്ലിന്‍റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം? Ans: ഹരിത, മരതകം
  • ഗാരി കാസ്പറോവിനെ ചെസിൽ പരാജയപ്പെടുത്തിയ കമ്പ്യൂട്ടർ ഏത്? Ans: ഡീപ് ബ്ളൂ
  • ഗാന്ധിയും ഗോഡ്സേയും – രചിച്ചത്? Ans: എന്.വികൃഷ്ണവാരിയര് (കവിത)
  • ഗാന്ധിജിയെ വെടിവെച്ചുകൊന്ന തീവ്രവാദി? Ans: നാഥുറാം വിനായക് ഗോഡ്സെ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!