- ചൗത്- സർദ്ദേശ്മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി? Ans: ശിവജി
- ചന്ദ്രന്റെ പലായന പ്രവേഗം എത്ര? Ans: 2.4 കി.മീ / സെക്കൻഡ്
- ഘാനയുടെ തലസ്ഥാനം ? Ans: ആക്ര
- ‘ഗ്ലോബലൈസേഷൻ ആന്റ് വേൾഡ് പൊളിറ്റിക്സ് ടുഡേ’ എന്ന കൃതി രചിച്ചത്? Ans: ഫിഡൽ കാസ്ട്രോ
- ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം ?? Ans: ചേർത്തല
- ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ ആലപ്പുഴയിലെ സ്ഥലം ? Ans: ചേർത്തല
- ഗ്രീസിന്റെ തലസ്ഥാനം? Ans: ഏഥൻസ്
- ഗ്രീൻ വിട്രിയോൾ ന്റെ രാസനാമം? Ans: ഫെറസ് സൾഫേറ്റ്
- ഗ്രീക്ക് രേഖകളിൽ അഗ്രാമസ് എന്ന് വിളിക്കപ്പെട്ട നന്ദവംശരാജാവ് ? Ans: ധനനന്ദൻ
- ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് Ans: മഹാത്മാ ഗാന്ധി
- ഗ്രാന്റ് ട്രങ്ക് റോഡ് നിര് മ്മിച്ചതാര് ? Ans: ഷേര്‍ ഷാ
- ഗ്രാനൈറ്റ് ഏത് ശിലകളുടെ ഉദാഹരണമാണ്? Ans: ആഗ്നേയ ശിലകളുടെ
- ഗോവയിലെ പ്രധാന ബീച്ചുകൾ Ans: ഡോണപോള, മിറാമർ, കലൻകൂട്
- ഗോവ സംസ്ഥാനത്തിന്റെ ഔദ്യോദിക മൃഗം ? Ans: കാട്ടുപോത്ത്(ബൈസൺ)
- ഗോവ സംസ്ഥനം രുപികൃതമായത് ? Ans: 1 9 8 7 മെയ് 3 0
- ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത് ആര്? Ans: വി.കെ. കൃഷ്ണമേനോൻ
- ഗോൾഡൻ ഗൈറ്റ് ആരുടെ കൃതിയാണ് ? Ans: വിക്രം സേത്ത്
- ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു? Ans: മഹാദേവ ഗോവിന്ദ റാനഡെ
- ഗോധ്ര ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്? Ans: നാനാവതി-കെ.ജി ഷാ കമ്മീഷൻ
- ഗോതമ്പ് – ശാസത്രിയ നാമം? Ans: ട്രൈറ്റിക്കം ഏ സൈറ്റവം
- ‘ഗോഡ് ഓഫ് സ്മാൾ തിങ്സ്’ ആരുടെ നോവലാണ് ? Ans: അരുന്ധതി റോയ്
- ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: മുംബൈ
- ഗൊണേറിയ രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? Ans: ലൈംഗികബന്ധം വഴി
- ഗൂഗിളിന്റെ സൃഷ്ടാക്കള്‍ ? Ans: ലാറി പേജ്, സെര്‍ജിബ്രിന്‍
- ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ കൂടുതലായുള്ളത് ഏതു മതവിഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ? Ans: ബുദ്ധമതം

