General Knowledge

പൊതു വിജ്ഞാനം – 83

ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ഏതു ജില്ലയിലാണ് ? Ans: കൊല്ലം

Photo: Pixabay
  • ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്? Ans: ലണ്ടൻ
  • ‘ചാപ്പ’ ആരുടെ സിനിമയാണ്? Ans: പി.എ.ബക്കര്‍
  • ചാപല്യമേ നിന്‍റെ പേരോ സ്ത്രീ ആരുടെ രചനയിലാണ് ഇപ്രകാരമുള്ളത്? Ans: ഷേക്സ്പിയർ
  • ചാണക്യന്‍റെ അർഥശാസ്ത്ര ത്തിൽ ചൗർണേയത്തെ പരാമർശിക്കുന്ന പേര് ? Ans: ‘ചൂർണി’
  • ചവിട്ടുനാടകത്തിൽ പ്രതിപാദിക്കുന്ന ഇതിഹാസനായകൻകാറൽമാൻ എവിടത്തെ ഭരണാധികാരിയായിരുന്നു? Ans: വിശുദ്ധ റോമാസാമ്രാജ്യം
  • ചലോ ചാക്കു എന്ന ഉത്സവം ഏത് സംസ്ഥനതാണ് Ans: അരുണാചൽ പ്രദേശ് ‌
  • ചലിപ്പിക്കാന് ‍ കഴിയുന്ന മുഖത്തെ ഏക അസ്ഥി Ans: കീഴ്ത്താടിയെല്ല്
  • ചന്ദ്രയാൻ ദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ഉപകരണം? Ans: മൂൺ ഇംപാക്ട് പ്രോബ്
  • ചന്ദ്രന്‍റെ ഇതുവരെ ദർശനീയമല്ലാതിരുന്ന മറുപുറത്തിന്‍റെ ഫോട്ടോ അയച്ചു തന്ന പേടകം ? Ans: ലൂണാ lll (1959)
  • ചന്ദ്രനിലെ പാറകളില് ‍ കുടുതലായി കാണുന്ന ലോഹം ഏത് Ans: ടായിടനിയം
  • ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി? Ans: എഡ്വിൻ ആൽഡ്രിൻ
  • ചന്ദ്രനിൽ ആകാശത്തിന്‍റെ നിറം? Ans: കറുപ്പ്
  • ചന്ദ്രനിൽ ‍ മനുഷ്യന് ‍ ഇറങ്ങിയപ്പോൾ ‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു ? Ans: ഇന്ദിര ഗാന്ധി
  • ചന്ദ്രനിൽ ‍ മനുഷ്യൻ ‍ ഇറങ്ങിയപ്പോൾ ഇന്ത്യയിലെ പ്രധാനമന്ത്രി ആരായിരുന്നു Ans: ഇന്ദിര ഗാന്ധി
  • ചന്ദ്രഗുപ്ത വിക്രമാദിത്യന്‍റെ തലസ്ഥാനം എവിടെയായിരുന്നു? Ans: ഉജ്ജയിനി
  • ചതുപ്പ് രോഗം എന്നറിയപ്പെടുന്നത്? Ans: മലേറിയ
  • ചട്ടമ്പിസ്വാമികള്‍ സമാധിയായത്? Ans: 1924 മെയ് 5
  • ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ഏതു ജില്ലയിലാണ് ? Ans: കൊല്ലം
  • ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത് ? Ans: പന്മന ( കൊല്ലം )
  • ചട്ടമ്പിസ്വാമികളുടെ ഭവനം ? Ans: ഉള്ളൂർക്കോട് വിട്
  • ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം? Ans: വടവീശ്വരം
  • ചങ്ങമ്പുഴ എഴുതിയ നോവൽ? Ans: കളിത്തോഴി
  • ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല് ‍? Ans: കളിത്തോഴി
  • ചൗസായുദ്ധം എന്നായിരുന്നു നടന്നത് ? Ans: 1589-ൽ
  • ചൗധര കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഉത്തരാഖണ്ഡ്
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!