General Knowledge

പൊതു വിജ്ഞാനം – 82

ചാൾസ് ഡിക്കൻസിന്‍റെ “എ ടെയ്‌ൽ ഓഫ് ടു സിറ്റീസ്” എന്ന നോവലിന്‍റെ പശ്ചാത്തലം? Ans: ഫ്രഞ്ചു വിപ്ലവം

Photo: Pixabay
  • ‘ചുവന്ന ഗ്രഹം’ എന്ന പേരുള്ള ഗ്രഹം? Ans: ചൊവ്വ
  • ചുണ്ണാമ്പ് കല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
  • ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? Ans: ഇടുക്കി (Idukki)
  • ചീഞ്ഞ മുട്ടയുടെ ദുർഗന്ധത്തിനു കാരണമായ വാതകമേത്‌? Ans: ഹൈഡ്രജൻ സൾഫൈഡ്
  • ചിലിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ? Ans: മാഗല്ലൻ കടലിടുക്ക്
  • ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ്? Ans: നെടുംഞ്ചേഴിയൻ
  • ‘ചിലപ്പതികാരം’ എന്ന കൃതി രചിച്ചത്? Ans: ഇളങ്കോവടികൾ
  • ചിലന്തികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: അരാക്നോളജി
  • ചിൽക്കാ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന പ്രധാനനദികൾ ഏതെല്ലാമാണ്? Ans: ഭാർഗവി,ദയ
  • ചിറകുകള് ‍ നീന്താന് ‍ ഉപയോഗിക്കുന്ന പക്ഷി Ans: പെന് ‍ ഗ്വിന് ‍
  • ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് Ans: ഡോള്ഫിന്
  • ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിൽ ? Ans: തൃശൂർ
  • ചിമ്പരാസോ കൊടുമുടി സ്ഥിതിചെയ്യുന്നതെവിടെയാണ് ? Ans: ഇക്വഡോറിൽ
  • ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി? Ans: പാമ്പാര്‍
  • ചിന്നസ്വാമി സ്റ്റേഡിയം എവിടെയാണ് ? Ans: ബാംഗ്ലൂർ (കർണാടക)
  • ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചതാര്? Ans: വള്ളത്തോൾ നാരായണമേനോൻ
  • ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗൾ ഭരണാധികാരി Ans: ജഹാൻ ഗിർ
  • ചിങ്ങേരി മലകൾ ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: വയനാട്
  • ചിക്കുൻഗുനിയയ്ക്കു കാരണമാകുന്ന രോഗാണു? Ans: വൈറസ്
  • ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ ജനിച്ചതെന്ന്? Ans: 1805
  • ചാൾസ് ഡിക്കൻസിന്‍റെ “എ ടെയ്‌ൽ ഓഫ് ടു സിറ്റീസ്” എന്ന നോവലിന്‍റെ പശ്ചാത്തലം? Ans: ഫ്രഞ്ചു വിപ്ലവം
  • ചാലൂക്യവംശത്തിന്‍റെ തലസ്ഥാനം എവിടെയാണ്? Ans: വാതാപി
  • ചാലുക്യരെ തുടർന്ന് ഭരണം ഏറ്റെടുത്തത് ആരായിരുന്നു? Ans: രാഷ്ട്രകൂട വംശം
  • ചാലിയാറിന്‍റെ ഉത്ഭവം? Ans: ഇളമ്പലേരികുന്ന് (തമിഴ്നാട്)
  • ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ? Ans: കൊടുങ്ങല്ലൂർ കായൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!