General Knowledge

പൊതു വിജ്ഞാനം – 81

ചെമ്മരിയാടിന്‍റെ രോമക്കെട്ട് പോലെ കാണപ്പെടുന്ന മേഘങ്ങള് ‍ ഏത് Ans: കുമുലസ് മേഘങ്ങൾ

Photo: Pixabay
  • ചൈനയുടെ രാഷ്ട്രപിതാവ് ‌ Ans: സൺ ‍ യാത് സെൻ
  • ചൈനയുടെ ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം ഏത് Ans: കണ്‍ഫ്യൂഷസ് പുരസ്കാരം
  • ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം ? Ans: ബയ്ദൂ
  • ചൈനയിലെ വൻമതിൽ നിർമിച്ചതാര് ? Ans: ഷി ഹ്വാങ്തി
  • ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജവംശം? Ans: മഞ്ചു രാജവംശം ( 1644- 1911)
  • ചേരിചേരാ പ്രസ്ഥാനത്തിന്‍റെ പ്രഥമ സമ്മേളനം നടന്നത് Ans: ബെൽഗ്രേഡ്
  • ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്നത്? Ans: 1961
  • ചേരിചേരാ പ്രസ്ഥാന ( Non Aligned movement) ത്തിന്‍റെ ആദ്യ സമ്മേളനം നടന്നത് ? Ans: ബൽഗ്രേഡ് – യുഗോസ്ളാവിയ -1961 ൽ – 25 രാജ്യങ്ങൾ പങ്കെടുത്തു
  • ചേനയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ? Ans: ശ്രീപത്മ, ശ്രീ ആതിര, ഗജേന്ദ്ര
  • ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ? Ans: കാൽസ്യം ഓക്സലൈറ്റ്
  • ചെറുകാട് എന്നത് ആരുടെ തൂലിക നാമമാണ് Ans: സി ഗോവിന്ദ പിഷാരടി
  • ചെറുകാടിന്‍റെ ആത്മകഥയുടെ പേരെന്താണ് .? Ans: ജീവിതപ്പാത
  • ചെറുകഥയ്ക്ക് ആദ്യമായി വയലാർ അവാർഡ് നേടിയ എഴുത്തുകാരൻ ആരായിരുന്നു Ans: ടി പദ്മനാഭൻ
  • ചെറിയ പട്ടണങ്ങളിൽ ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം Ans: മുനിസിപ്പൽ കൗൺസിൽ ( മുനിസിപ്പൽ ചെയർമാൻ )
  • ചെയർമാനുൾപ്പെടെ ധനകാര്യ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം? Ans: അഞ്ച്
  • ചെമ്മരിയാടിന്‍റെ രോമക്കെട്ട് പോലെ കാണപ്പെടുന്ന മേഘങ്ങള് ‍ ഏത് Ans: കുമുലസ് മേഘങ്ങൾ
  • ചെമ്പിൽ നിർമിച്ച കാളയുടെ രുപം, ഉഴവുചാൽ പാടങ്ങൾ എന്നിവ കണ്ടെത്തിയത് ഏത് സിന്ധൂ നദീതട സംസ്കാര പ്രദേശത്താണ്? Ans: കാലിബംഗൻ
  • ചെങ്കോട്ട പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? Ans: ഷാജഹാൻ
  • ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനം? Ans: പ്രാഗ്
  • ചൂടാക്കിയാൽ നഷ്ടപ്പെടുന്ന ജീവകം ഏത്? Ans: വൈറ്റമിൻ സി
  • ചുവപ്പ് ലെഡ് – രാസനാമം ? Ans: ട്രൈ ലെഡ് ടെട്രോക്സൈഡ്
  • ചുവന്ന സ്വർണ്ണം എന്നറിയപ്പെടുന്നതെന്ത് ? Ans: കുങ്കുമം
  • ചുവന്ന രക്ഥാണുക്കളുടെ ശവപറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം Ans: പ്ലീഹ
  • ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം? Ans: കറുപ്പ്
  • ചുവന്ന നദി എന്നറിയപ്പെടുന്ന നദി? Ans: ബ്രഹ്മപുത്ര
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!