General Knowledge

പൊതു വിജ്ഞാനം – 80

ഛക്രി ഏതു സംസ്ഥാനത്തിന്‍റെ തനത് നൃത്തരൂപമാണ് ? Ans: ജമ്മു കശ്മീർ

Photo: Pixabay
  • ജനാധിപത്യം ഉദയം ചെയ്തത് എവിടെയാണ്? Ans: ഗ്രീസിൽ
  • ജനസംഖ്യയിൽ ഉത്തർപ്രദേശ് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ? Ans: മഹാരാഷ്ട്ര
  • ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? Ans: ഉത്തർപ്രദേശ്
  • ജനസംഖയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽകുന്ന ജില്ല ഏത് ? Ans: തിരുവനന്തപുരം
  • ‘ജനനി’ എന്ന ചിത്രത്തിന് രാജീവ്‌നാഥിന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? Ans: 1998
  • ജനന മരണ ദിവസങ്ങൾ പൊതു അവധി ദിനമായി കേരളസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി? Ans: ശ്രീനാരായണ ഗുരു
  • ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ് Ans: സുപ്രീംകോടതി
  • ജനഗണമന ദേശിയ ഗാനം) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? Ans: കൽക്കട്ട സമ്മേളനം (1911)
  • ജനകീയ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പദ്ധതി? Ans: ഒൻപതാം പഞ്ചവത്സര പദ്ധതി
  • ജഡായു പാറ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് Ans: കൊല്ലം
  • ജംഷേദ്ജി ടാറ്റയുടെ ജന്മസ്ഥലം എവിടെയാണ്? Ans: ഗുജറാത്തിൽ
  • ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? Ans: ഉത്തർപ്രദേശ്
  • ഛത്തീസ്ഗഢ് സംസ്ഥാനത്തിന്‍റെ ആകൃതി : Ans: കടൽകുതിരയുടെ ആകൃതി
  • ഛത്തീസ്ഗഢിലെ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി അറിയപ്പെടുന്ന പേര് ? Ans: ഓപ്പറേഷൻ ഗ്രീൻ ഹണ്ട്
  • ഛത്തീസ് ‌ ഗഡിലെ ഏക ഇന്റർനാഷണൽ എയർപോർട്ട് ? Ans: സ്വാമി വിവേകാനന്ദ എയർപോർട്ട് ( മണ എയർപോർട്ട് ),
  • ഛത്തീസ് ‌ ഗഡിന്‍റെ തലസ്ഥാനം ? Ans: റായ് ‌ പൂർ
  • ഛത്തിസ്ഗഡിന്‍റെ തലസ്ഥാനം? Ans: റായ്പൂർ
  • ഛക്രി ഏതു സംസ്ഥാനത്തിന്‍റെ തനത് നൃത്തരൂപമാണ് ? Ans: ജമ്മു കശ്മീർ
  • ച്ഛണ്ടാലഭിക്ഷുകി – രചിച്ചത്? Ans: കുമാരനാശാന് (കവിത)
  • ചോളരാജാക്കന്മാരുടെ തലസ്ഥാന നഗരം ? Ans: തഞ്ചാവൂർ
  • ചോള സാമ്രാജ്യ സ്ഥാപകന് ‍? Ans: പരാന്തകൻ 1
  • ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്? Ans: കാവേരി
  • ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ്? Ans: ഓക്സാലിക് ആസിഡ്
  • ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ? Ans: ക്ഷുദ്ര ഗ്രഹങ്ങൾ
  • ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത് ? Ans: അജിനാമോട്ടോ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!