General Knowledge

പൊതു വിജ്ഞാനം – 8

സോമാലിയയുടെ നാണയം? Ans: ഫില്ലിംഗ്

Photo: Pixabay
  • സോമാലിയയുടെ നാണയം? Ans: ഫില്ലിംഗ്
  • സോഡിയം ഫോസ്ഫേറ്റ് നിർമ്മാണത്തിലെ ഉപോത്പന്നം? Ans: കാർബൺ ഡയോക്സൈഡ്
  • സോഡാ വെള്ളത്തില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് Ans: കാര് ‍ ബോണിക് ആസിഡ്
  • സൊറാസ്ട്രിയൻ മതത്തിലെ മതഗ്രന്ഥം? Ans: സെന്‍റ് അവസ്ഥ
  • സൊറാസ്ട്രിയൻ മതത്തിന്‍റെ (മസ്ദേയിസം) പ്രധാന ദൈവം? Ans: അഹൂറ മസ്ദ
  • സൊണാല്‍ മാന്‍സിംഗ് ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഒഡീസി
  • സൈലൻ്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷമേത്? Ans: 1984
  • സൈമൺ കമ്മീഷനെ ബഹിരിക്കാനുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയ 1927- ലെ മദ്രാസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ? Ans: ഡോ . അൻസാരി .
  • സൈക്കിള് കണ്ടെത്തിയത് ആരാണ് .? Ans: മാക്മില്ലന്
  • സേവാ സദൻ സ്ഥാപിച്ചത്? Ans: ബി.എം മലബാറി
  • സൊമാലിയ ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ‘ആഫ്രിക്കയുടെ കൊമ്പ്’
  • സെല്ലുലോയ്ഡ് എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകനാര്? Ans: കമൽ
  • സെറു സൈറ്റ് എന്തിന്‍റെ ആയിരാണ് ? Ans: ലെഡ്
  • സെറി-കൾച്ചർ വ്യവസായത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? Ans: കണ്ണൂർ
  • സെർലീന ആണവ റിയാക്ടർ പ്രവർത്തനമാരംഭിച്ചത് എന്ന്? Ans: 1961 ജനുവരി 14
  • സെഫോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? Ans: ഇലക്ഷൻ
  • സെൻട്രൽ ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? Ans: വാണിജ്യ ബാങ്കിന് കൊടുക്കുന്ന വായ്പയുടെ
  • സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ~ ആസ്ഥാനം ? Ans: ഡൽഹി
  • സെക്കൻഡറി മെമ്മറിക്ക് ഉദാഹരണമാണ്? Ans: ഹാർഡ് ഡിസ്ക്, സി.ഡി., ഡി.വി.ഡി
  • ‘സൂർ രാജവംശം’ ഭരിച്ചതാര്? Ans: ഷേർഷയുടെ നേതൃത്വത്തിൽ ഡൽഹി ഭരിച്ചു
  • സൂര്യപ്രകാശത്തിന് 7 നിറങ്ങൾ ഉണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ? Ans: ഐസക് ന്യുട്ടൻ .
  • സൂര്യന്‍റെയും ചക്രവാളത്തിനു മുകളിലുള്ള ആകാശ ഗോളങ്ങളുടെയും ഉന്നതി അളക്കുന്ന ഉപകരണം Ans: സെക് സ്റ്റന്‍റ്
  • സൂര്യന് ചുറ്റും ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് ദീർഘവൃത്താകൃതിയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? Ans: കെപ്ലർ
  • സൂര്യനിൽ നിന്നുള്ള താപ വികിരണങ്ങൾ ഭൂമിയിൽ എത്തുന്നത് ഏത് രീതിയിൽ? Ans: വികിരണം
  • സൂര്യൻ പടിഞ്ഞാറു ദിക്കുന്ന ഗ്രഹം ഏത് ? Ans: ശുക്രൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!