- ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി ? Ans: സിദ്ധി മൗലാ
- ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്? Ans: പൊട്ടാസ്യം പെർമാംഗനേറ്റ്
- ജലത്തിൽ സൂക്ഷിക്കുന്ന മൂലകം ഏത് Ans: ഫോസ്ഫറസ്
- ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം? Ans: ഹൈഡ്രോ ഫോൺ
- ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത? Ans: എമിലി ഷെങ്കൽ
- ജര്‍മനിയെയും ഫ്രാന്‍സിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത് Ans: സീഗ്ഫ്രിഡ് ലൈന്‍
- ജയറാമിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം Ans: തൂവൽ കൊട്ടാരം – 1996
- ജമ്മുകശ്മീരിലെ ഏറ്റവും നീളം കൂടിയ നദി ? Ans: ചെനാബ്
- ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ മഞ്ഞുകാലത്തെ തലസ്ഥാനം ? Ans: ജമ്മു
- ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി പദവിയിലെത്തിയ ആദ്യ വനിത ആര് ? Ans: മെഹബൂബ മുഫ്തി
- ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവിൽവന്നത്? Ans: 1957 ജനവരി 26
- ജബൽപൂർ ഏതു നദിക്കു താരത്താണ് ? Ans: നർമ്മദ
- ജപ്പാന്റെ നൃത്ത നാടകം ? Ans: കബൂക്കി
- ജപ്പാന്റെ നാണയം? Ans: യെൻ
- ജപ്പാന്റെ ദേശീയ കായിക വിനോദം? Ans: സുമോ ഗുസ്തി
- ജപ്പാന്റെ ആയോധന കലകൾ അറിയപ്പെടുന്നത് Ans: ബുഡോ
- ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം ? Ans: ഹിബാക്കുഷ്
- ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി – Ans: കിമോണ
- ജപ്പാനിലെ ഒസാക്കയിലുള്ള ഫുക്കുഷിമ – കൂ – ലെ കെട്ടിടത്തിന്റെ 5, 7 നിലകളിലൂടെ നാഷണൽ ഹൈവേ ക ടന്നുപോകുന്നു . 16 നിലകൾ ഉള്ള ഈ കെട്ടിടത്തിന്റെ പേർ ? Ans: ദി ഗ്രേറ്റ് ടവർ ബീൽഡിങ്
- ജന്തുശരീരം കോശനിര് മ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന് ? Ans: തീയോഡോര്‍ ഷ്വാന്
- ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: സുവോളജി
- ജനിതകശാസ്ത്രത്തിന്റെ പിതാവ് : Ans: ഗ്രിഗർ മെൻഡൽ
- ജനിതകശാത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് Ans: ഗ്രീഗര്‍ മെന്‍ഡല്‍
- ജനിതക കത്രിക എന്നറിയപ്പെടുന്ന എൻസൈം? Ans: റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ളിയേസ്
- ജനിതക എഞ്ചിനീയറിംഗിന്റെ പിതാവ്? Ans: പോൾ ബർഗ്

