General Knowledge

പൊതു വിജ്ഞാനം – 77

ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്? Ans: കാത്സ്യം കാർബണേറ്റ്

Photo: Pixabay
  • ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്? Ans: 1602
  • ഡച്ചുകാർ എന്നറിയപ്പെടുന്നത്? Ans: നെതർലൻഡ്സ് അഥവാ ഹോളണ്ട് എന്നറിയപ്പെടുന്ന രാജ്യത്തെ ജനങ്ങൾ
  • ഡച്ചുകാരുടെ ആദ്യത്തെ കപ്പൽ സമൂഹം കൊച്ചിയിലെത്തിയത് ഏതു വർഷത്തിൽ? Ans: എ.ഡി. 1604
  • ഡക്കാണിന്‍റെ രത്നം എന്നറിയപ്പെടുന്ന നഗരം ഏത്? Ans: പൂനെ
  • ട്വിറ്റെർ അറിയപ്പെടുന്നത്? Ans: ഇൻറർനെറ്റിലെ എസ്.എം.എസ്
  • ട്രോപ്പോസ്ഫിയർനേയും , സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന അതിർത്തി രേഖ ? Ans: ട്രോപ്പോപാസ്
  • ട്രെയിൻ റ്റു പാകിസ്ഥാൻ ആരുടെ കൃതി ആണ്? Ans: കുശ് വന്ത് സിംഗ്
  • ട്രാവൻകൂർ സിമന്‍റ്സ് എവിടെയാണ്? Ans: കോട്ടയം ജില്ലയിലെ നാട്ടകം
  • ട്രാൻസിസ്റ്റർ ‍ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ? Ans: സിലിക്കൻ
  • ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം? Ans: അൾട്രാവയലറ്റ്
  • ടോളിവുഡ് ഏതു സിനിമാ വ്യവസായത്തിന്‍റെ പേരാണ് ? Ans: തെലുങ്ക്
  • ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ? Ans: കോൺകേവ് മിറർ
  • ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിച്ചതെന്ന് ? Ans: 1976ല്‍
  • ടൈറ്റാനിക്; ബെന്ഹര് എന്നീ സിനിമകള്ക്ക് എത്ര ഓസ്കാര് പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്? Ans: 11
  • ടൈഫസ് പരത്തുന്ന ജീവി ഏത് ? Ans: പേന് , ചെള്ള്
  • ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയത്ആര്? Ans: സച്ചിൻ തെണ്ടുൽക്കർ
  • ടെലിവിഷൻ കണ്ടു പിടിച്ചത്? Ans: ജോൺ ബേഡ്
  • ടെയ് ലർ സ്വിഫ്റ്റ് മികച്ച ആൽബത്തിനുള്ള ഗ്രാമി അവാർഡ് എത്ര തവണ നേടിയിട്ടുണ്ട് ? Ans: 2
  • ടെക്നോപാര്ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം : Ans: തിരുവനന്തപുരം
  • ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്? Ans: കാത്സ്യം കാർബണേറ്റ്
  • ടുരിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ സംസ്ഥാനം ? Ans: കേരളം
  • ടിബറ്റിലേക്ക് യങ് ഹസ്ബൻഡ് ദൗത്യം പോയത് ഏത് വൈസ്രോയിയുടെ കാലത്തായിരുന്നു? Ans: കഴ്‌സൺ പ്രഭു
  • ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: ശ്രീരംഗപട്ടണം
  • ടാൻസന്‍റെ യഥാർത്ഥനാമം എന്തായിരുന്നു? Ans: താണ മിശ്ര
  • ടക്സ് എന്ന കമ്പനിയുടെ ചിഹ്നം? Ans: പെൻഗ്വിൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!