General Knowledge

പൊതു വിജ്ഞാനം – 76

ഡൽഹി ഭരിച്ച ആദ്യത്തയും അവസാനത്തെയും മുസ്ലീം സ്ത്രീ ആര് ? Ans: റസിയ സുൽത്താൻ

Photo: Pixabay
  • തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത് ? Ans: ഫിൻലാൻഡ് .
  • തക്കാളിയിലെ ആസിഡ്? Ans: ഓക്സാലിക് ആസിഡ്
  • ത​പാൽ സ്റ്റാ​മ്പ് ആ​ദ്യ​മാ​യി പ്ര​ചാ​ര​ത്തിൽ വ​ന്ന രാ​ജ്യം ഏ​ത്? Ans: ബ്രിട്ടൺ
  • ഡ്രൈസെല്ലിൽ ഏതു ഇലക്ട്രോഡായാണ് കാർബൺ ഉപയോഗിക്കുന്നത് ? Ans: പോസിറ്റീവ്
  • ഡ്രൈ ക് ‌ ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത് ? Ans: ട്രൈകളോറോ ഈഥേൽ
  • ഡോക്യുമെന്‍റെറി സിനിമയുടെ പിതാവ്? Ans: ജോൺ ഗ്രിയേഴ്സൺ
  • ഡോക്ടടേഴ്സ് ദിനം എന്ന് ? Ans: ജൂലൈ 1
  • ഡോംഗ്ഫെങ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? Ans: ചൈന
  • ‘ഡോ. വാട്സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? Ans: ആർതർ കോനൻ ഡോയൽ
  • ഡോ. ബി. ഇക്‌ബാലിന്‍റെ ഏത് ഗ്രന്ഥത്തിനാണ് എൻ.വി.കൃഷ്ണ വാരിയർ പുരസ്കാരം ലഭിച്ചത് ? Ans: ഔഷധ മേഖല ഇന്നലെ ഇന്ന് എന്ന ഗ്രന്ഥത്തിന്
  • ഡോ . പൽപ്പു അന്തരിച്ചത് ? Ans: 1950 ജനുവരി 25
  • ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമി സ്ഥാപിച്ച വർഷം? Ans: 1932
  • ഡെർമറ്റെറ്റിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം? Ans: ത്വക്ക്
  • ഡെൻമാർക്കിന്‍റെ ദേശീയപക്ഷി? Ans: അരയന്നം
  • ഡിഫ്ത്തീരിയ ( ബാക്ടീരിയ )? Ans: കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
  • ഡി.ഡി.ടി കണ്ടുപിടിച്ചതാര്? Ans: പോൾ മുള്ളർ
  • ഡാർജിലിങ് ഹിമാലയൻ റെയിൽവേ സ്ഥാപിച്ചിരിക്കുന്നത് ഏത് സംസ്ഥാനത്താണ്? Ans: പശ്ചിമബംഗാൾ
  • ഡല്‍ഹിയിലെ അവസാന മുഗള്‍ ഭരണാധികാരി Ans: ബഹാദുര്‍ ഷാ സഫര്‍
  • ഡൽഹിയിലേക്ക് രണ്ട് അശോക സ്തൂപങ്ങൾ കൊണ്ടുവന്ന തുഗ്ളക് സുൽത്താൻ? Ans: ഫിറോസ് ഷാ തുഗ്ളക്ക്
  • ഡൽഹിയിൽ പഞ്ചശീല തത്വത്തിന് രൂപം നൽകിയത്? Ans: ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രിമിയറായിരുന്ന ചൗ എൻ ലായും
  • ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലൂടെ ഒഴുകുന്ന നദിയേത്? Ans: യമുന
  • ഡൽഹി ഭരിച്ച ആദ്യത്തയും അവസാനത്തെയും മുസ്ലീം സ്ത്രീ ആര് ? Ans: റസിയ സുൽത്താൻ
  • ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ്? Ans: ബഹാദൂർ ഷാ രണ്ടാമനെ
  • ഡയോപ്റ്റർ യൂണിറ്റ് ഉപയോഗിക്കുന്നത് ? Ans: ലെൻസിനെന്‍റ് പവർ അളക്കാൻ
  • ഡയറക്ടറേറ്റ് ഓഫ് ക്യാഷ്യൂ റിസർച്ച് സ്ഥിതി ചെയ്യുന്നത്? Ans: പുത്തൂർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!