General Knowledge

പൊതു വിജ്ഞാനം – 75

തന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രേദേശങ്ങളിൽ ഏകികൃത നാണയവ്യവസ്ഥ നടപ്പിലാക്കിയ അടിമവംശത്തിൽ പെട്ട ഭരണാധികാരി Ans: ഇൽത്തുമിഷ്

Photo: Pixabay
  • തലശ്ശേരി നഗരത്തെ വിശേഷിപ്പിക്കുന്നതെന്ത് ? Ans: മൂന്ന് സി-കളുടെ നഗരം (കേക്ക്, ക്രിക്കറ്റ്, സർക്കസ്)
  • തലയ്ക്കൽ ചന്തു സ്മാരകം എവിടെയാണ്? Ans: പനമരം
  • തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം ? Ans: ഫ്രിനോളജി
  • തറൈന് ‍ യുദ്ധത്തില് ‍ ഏര് ‍ പ്പെട്ട ഭരണാധികാരികള് ‍ ? Ans: ഗോറി , പൃഥ്വീരാജ് ചൗഹാന് ‍
  • തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂർ പ്രസിദ്ധമായത് ? Ans: രാജീവ്ഗാന്ധി വധിക്കപ്പെട്ട സ്ഥലം
  • തമിഴ്നാട്ടിലെ നാമക്കൽ ഏതു വ്യവസായത്തിനാണു പ്രസിദ്ധം Ans: പൗൾട്രി
  • തമിഴ്നാട് ഭരിച്ചിരുന്ന പ്രധാന രാജവംശങ്ങൾ ? Ans: പല്ലവർ , പാണ്ഡ്യർ , ചേരർ , ചോളർ
  • തമിഴ്നാടുമായും, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായും അതിർത്തി പങ്കു വയ്ക്കുന്ന ജില്ല ? Ans: പത്തനംതിട്ട
  • തമിഴ്നാടിന്‍റെ സാംസ്കാരിക തലസ്ഥാനം എവിടെയാണ് ? Ans: മധുര
  • തമിഴ്‌നാടിന്‍റെ വിളവെടുപ്പുത്സവം? Ans: പൊങ്കൽ
  • തമിഴ്നാടിന്‍റെ ദേശിയ നിർത്ത രൂപം ? Ans: ഭാരത്യനാട്യം
  • തമിഴ്നാടിന്‍റെ അരികിണ്ണം എന്ന് അറിയപ്പെടുന്നത് ഏതു സ്ഥലമാണ് ? Ans: തഞ്ചാവൂർ
  • തമിഴ് സിനിമാലോകം? Ans: കോളിവുഡ്
  • തമിഴ് സാഹിത്യത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ? Ans: അഗസ്ത്യ മുനി
  • തമിഴ് നാട്ടിലെ പ്രഥമ വനിതാ മുഖ്യമന്ത്രി ആരായിരുന്നു Ans: ജാനകി രാമചന്ദ്രൻ
  • തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതി? Ans: മണിമേഖല
  • തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ ( ഐ ‌ ംപെരുങ്കാപ്പിയങ്കൾ ) ഏതെല്ലാം ? Ans: ചിലപ്പതികാരം , മണിമേഖല , ചീവക ചിന്താമണി , കുണ്ഡലകേശി , വളയപാതി
  • തന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രേദേശങ്ങളിൽ ഏകികൃത നാണയവ്യവസ്ഥ നടപ്പിലാക്കിയ അടിമവംശത്തിൽ പെട്ട ഭരണാധികാരി Ans: ഇൽത്തുമിഷ്
  • തന്‍റെ ജ്വലിക്കുന്ന യൗവനം പിതാവിനുനൽകി പകരം അദ്ദേഹത്തിന്‍റെ വാർധക്യം സ്വയം ഏറ്റെടുത്ത ഒരു മകനുണ്ട് പുരാണത്തിൽ ആരാണത്? Ans: പുരു
  • തദ്ദേശ സ്വയംഭരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? Ans: റിപ്പൺപ്രഭു
  • തഥാഗതന്‍ എന്നറിയപ്പെടുന്നതാര്? Ans: ശ്രീ ബുദ്ധന്‍
  • തത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം ? Ans: ഫ്രാൻസ്
  • തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്‍റ്? Ans: ഡോ. എസ്. രാധാകൃഷ്ണൻ
  • തട്ടകം – രചിച്ചത് ? Ans: കോവിലന് ( നോവല് )
  • തടാകങ്ങളെ കുറിച്ചുള്ള പഠനം ഏതു പേരില് ‍ അറിയപ്പെടുന്നു Ans: ലിം നോളജി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!