General Knowledge

പൊതു വിജ്ഞാനം – 78

ജാതിക്കുമ്മി എന്ന കൃതിയുടെ കർത്താവാര്? Ans: പണ്ഡിറ്റ് കറുപ്പൻ

Photo: Pixabay
  • ഝാർഖണ്ഡിലെ ഏതു നഗരത്തിലാണ് യുറേനിയം സംസ്കരണ ഫാക്ടറി സ്ഥാപിതമായത് ? Ans: ഘട്ട്ശിലാ
  • ജ്ഞാനപീഠത്തിന്‍റെ സമ്മാനത്തുക എത്ര രൂപയാണ്? Ans: ഏഴു ലക്ഷം
  • ജൈവ വൈവിധ്യദിനം എന്ന് ? Ans: മേയ് 22
  • ജൈനമതത്തിലെ ആദ്യ തീര് ‍ ത്ഥാങ്കരന് ‍ ? Ans: ഋഷഭദേവന് ‍
  • ജൈനമതത്തിന്‍റെ രണ്ടാം സമ്മേളനം നടന്നത് എവിടെ വച്ച് ? Ans: വല്ലഭി
  • ജൈന മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം? Ans: അംഗാസ്
  • ജൂഹു ബീച്ച് എവിടെയാണ്? Ans: മുംബൈ
  • ജൂലിയസ് സീസർ സോസി ജിൻസി എന്ന വാനനിരീക്ഷകന്‍റെ സഹായത്താൽ ജൂലിയന്‍ കലണ്ടർ ആരംഭിച്ച വർഷം? Ans: ബി.സി. 46
  • ജൂൺ, ജൂലായ് മാസങ്ങളിൽ കൃഷി ആരംഭിച്ച് സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ വിളവെടുക്കുന്നവയാണ്? Ans: ഖാരിഫ് വിളകൾ
  • ജുഡീഷ്യല് ‍ റിവ്യൂ എന്ന ആശയം ഏതു രാജ്യത്തില് ‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത് ? Ans: യു . എസ് . എ .
  • ജുഗൽലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: രാജസ്ഥാൻ
  • ജീവന്‍റെ ഭൗതിക അടിസ്ഥാന ഘടകം എന്ന് അറിയപ്പെടുന്നത് എന്താണ് ? Ans: പ്രോട്ടാ പ്ലാസം
  • ജീന്‍ വാല്‍ജീന്‍ ആരുടെ സൃഷ്ടിയാണ് ? Ans: വിക്ടര്‍ ഹ്യൂഗോ
  • ജീൻസ് വിപ്ലവം അരങ്ങേറിയ രാജ്യം? Ans: ബെലാറസ്
  • ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത? Ans: ആരതി പ്രധാൻ
  • ജി.പി.എസ്-ന്‍റെ പൂർണരൂപം? Ans: global positioning system
  • ജി 4 ല് ‍ എത്ര രാജ്യങ്ങളുണ്ട് ? Ans: 5
  • ജാർഖണ്ഡിലെ ബൊക്കോറോ ഉരുക്കുനിർമ്മാണശാലയുമായി സഹകരിച്ച രാജ്യം? Ans: റഷ്യ
  • ജാർഖണ്ഡിലെ ധൻബാദ് വിശേഷിപ്പിക്കപ്പെടുന്നത് ? Ans: ഖനികളുടെ നഗരം
  • ജാർഖണ്ഡിലെ ജാറിയ ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം? Ans: കൽക്കരി
  • ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ ? Ans: ഉദ്യാന വിരുന്ന് ; ബാലകലേശം
  • ജാതിക്കുമ്മി എന്ന കൃതിയുടെ കർത്താവാര്? Ans: പണ്ഡിറ്റ് കറുപ്പൻ
  • ജസിയ നിർത്തലാക്കിയ മുഗൽ ‍ ചക്രവർത്തി ? Ans: അക്ബർ
  • ജവാഹർലാൽ നെഹ്റു റാണി ലക്ഷ്മിയെ വിശേഷിപ്പിച്ചത് എങ്ങനെയാണ്? Ans: ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു (a bright spot against a dark background)
  • ജവഹർലാൽ നെഹൃവിന്‍റെ അന്ത്യവിശ്രമസ്ഥലം ? Ans: ശാന്തി വനം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!