General Knowledge

പൊതു വിജ്ഞാനം – 74

താഴ്(പൂട്ട്) നിർമാണത്തിന് പ്രസിദ്ധമായ ഉത്തർപ്രദേശിലെ സ്ഥലമാണ് : Ans: അലിഗഢ്

Photo: Pixabay
  • തിരു – കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത ? Ans: ആനി എം മസ് ‌ ക്രീൻ
  • തിരു – കൊച്ചി സംസ്ഥാനത്തിന്‍റെ അവസാനത്തെ മുഖ്യ മന്ത്രി ആരായിരുന്നു Ans: പനമ്പിള്ളി ഗോവിന്ദ മേനോന് ‍
  • തിരു – കൊച്ചി സംയോജനത്തിന് ശേഷം മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ എന്ത് സ്ഥാനപ്പേരിലാണ് അറിയപ്പെട്ടത് ? Ans: തിരു – കൊച്ചി രാജപ്രമുഖൻ
  • തിരു – കൊച്ചിയിൽ അഞ്ചൽ വകുപ്പ് നിറുത്തലാക്കിയ വർഷം? Ans: 1951
  • തിരഞ്ഞെടുപ്പ് ദിവസം സാധാരണ രീതിയിൽ പോളിംഗ് ആരംഭിക്കേണ്ട സമയം? Ans: രാവിലെ 7 മണി
  • തിരഞ്ഞെടുപ്പില് ‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന് ‍ പ്രധാനമന്ത്രി Ans: ഇന്ദിരാ ഗാന്ധി
  • തിയോസഫിക്കല് സൊസൈറ്റി സ്ഥാപിച്ചത് ആര് ? Ans: കേണല് ഓള്ക്കോട്ട്, മാഡം ബ്ലവത്സ്കി
  • തിയോസഫിക്കൽ സൊസൈറ്റി – സ്ഥാപകര്‍? Ans: കേണൽ ഓൾ കോട്ട് ; മാഡം ബ്ലാവട്സ്ക്കി
  • തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം? Ans: അഡയാർ
  • തി​രു​വി​താം​കൂ​റിൽ അ​ടി​മ​ക്ക​ച്ച​വ​ടം നി​റു​ത്ത​ലാ​ക്കി​യ​ത്? Ans: ഗൗരിലക്ഷ്മിബായി
  • തി​രു​വി​താം​കൂ​റിൽ അ​ടി​മ​ക്ക​ച്ച​വ​ടം നി​റു​ത്ത​ലാ​ക്കി​യ​ത്? Ans: ഗൗരിലക്ഷ്മിബായി
  • താഴ്(പൂട്ട്) നിർമാണത്തിന് പ്രസിദ്ധമായ ഉത്തർപ്രദേശിലെ സ്ഥലമാണ് : Ans: അലിഗഢ്
  • താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക. 1, 2, 4,_, 11, 16, …………. Ans: 7
  • താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ് ? Ans: മന്നത്ത് പത്മനാഭൻ
  • താൽച്ചർ താപ വൈദ്യുതി നിലയം എവിടെയാണ് ? Ans: ഒഡീഷ
  • ‘താജ്മഹലിന്‍റെ നിറം മങ്ങുന്നതിന് കാരണം? Ans: സൾഫർ ഡൈ ഓക്സൈഡ്
  • താജ്മഹൽ സ്ഥാപിച്ചത് ആര് ? Ans: ഷാജഹാൻ ചക്രവർത്തി
  • താജ്മഹൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം? Ans: 1983
  • താജ്മഹൽ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്? Ans: യമുനാ തീരത്ത്
  • താജ് മഹൽ നിർമിച്ച ശില്പി ആരായിരുന്നു Ans: ഉസ്താത് ഈസ
  • തവിട്ട് സ്വർണ്ണം എന്നറിയപ്പെടുന്നതെന്ത് ? Ans: കാപ്പി
  • തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി? Ans: രാമരായർ
  • തളി റോഡ് ‌ സമരത്തിനു നേതൃത്വം നല് ‍ കിയ സാമൂഹിക പരിഷ്കര് ‍ ത്താവ് ‌ ? Ans: സി . കൃഷ്ണന് ‍
  • തലശ്ശേരിയേയും മാഹിയേയും ബന്ധിപ്പിക്കുന്ന നദി ? Ans: മയ്യഴിപ്പുഴ
  • തലശ്ശേരിയേയും മാഹിയേയും തമ്മിൽ ‍ വേർതിരിക്കുന്ന നദി ? Ans: മയ്യഴിപ്പുഴ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!