General Knowledge

പൊതു വിജ്ഞാനം – 73

തിരുവിതാംകൂറിൽ ‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാർ Ans: സ്വാതി തിരുനാൾ

Photo: Pixabay
  • തിരുവിതാംകൂറിലെ ദിവാനായ സി . പി . രാമസ്വാമി അയ്യർ മലയാള മനോരമ നിരോധിച്ച വർഷം ? Ans: 1938
  • തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നതാര്? Ans: അക്കാമ്മ ചെറിയാൻ
  • തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്? Ans: കേണൽ മൺറോ
  • തിരുവിതാംകൂറിലെ ആദ്യ റസിഡന്‍റ് ദിവാൻ? Ans: കേണൽ മൺറോ
  • തിരുവിതാംകൂറിൽ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്? Ans: സ്വാതി തിരുനാൾ
  • തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി? Ans: റാണി സേതു ലക്ഷ്മിഭായി (1925 ലെ നായർ ആക്ട് പ്രകാരം)
  • തിരുവിതാംകൂറിൽ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പോരാടിയ ശക്തനായ ഭരണാധികാരി? Ans: വേലുത്തമ്പി ദളവ
  • തിരുവിതാംകൂറിൽ ഏതുവർഷമാണ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത്? Ans: 1904
  • തിരുവിതാംകൂറിൽ എല്ലാവർക്കും വീട് ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി? Ans: റാണി ഗൗരി പാർവ്വതീഭായി
  • തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്? Ans: മാർത്താണ്ഡവർമ്മ
  • തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്ത് ആയിരുന്നു? Ans: റാണി ഗൗരി ലക്ഷ്മിഭായി
  • തിരുവിതാംകൂറിൽ ‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാർ Ans: സ്വാതി തിരുനാൾ
  • തിരുവിതാംകൂറിൽ ‘ നാട്ടുകൂട്ട ഇളക്കം ‘ നടത്തിയത് ? Ans: വേലുത്തമ്പി ദളവ
  • തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്? Ans: കാർത്തിക തിരുനാൾ രാമവർമ്മ
  • തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യത്തെ വൈസ്ചാൻസലർ ആരായിരുന്നു? Ans: ദിവാൻ സി.പി. രാമസ്വാമി അയ്യർ
  • തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി? Ans: റാണി സേതു ലക്ഷ്മിഭായി – 1926 ൽ
  • തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
  • തിരുവിതാംകൂര്‍ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ്? Ans: ടി.കെ.മാധവന്‍
  • തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം? Ans: 1888
  • തിരുവള്ളുവര് ‍ പ്രതിമയുടെ ഉയരം Ans: 133 അടി
  • തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ ? Ans: ചട്ടമ്പിസ്വാമികൾ
  • തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം? Ans: വെള്ളായണിക്കായൽ
  • തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയ വർഷം Ans: 1957
  • തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനു സമീപമായി കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ആർച്ച് ഡാം ? Ans: അരുവിക്കര അണക്കെട്ട്
  • തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ? Ans: അഗസ്ത്യമല
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!