General Knowledge

പൊതു വിജ്ഞാനം – 72

തിലകന്‍റെ പ്രവർത്തന കേന്ദ്രങ്ങൾ? Ans: ബോംബെ പ്രസിഡൻസിയും മദ്ധ്യേന്ത്യയും

Photo: Pixabay
  • തൃക്കോട്ടൂർ നോവെല്ലകൾ ആരുടെ കൃതിയാണ്? Ans: യു.എ. ഖാദർ
  • ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്? Ans: വയലാർ
  • തുസൂക്കി ജഹാംഗീരി എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ? Ans: ജഹാംഗീർ ചക്രവർത്തി
  • തുല്യസമയം കൊണ്ട് തുല്യദൂരം സഞ്ചരിക്കാതിരിക്കുന്ന ചലനം? Ans: അസമചലനം
  • തുർക്കിയെ യൂറോപ്യന്‍റെ രോഗി എന്ന് വിശേഷിപ്പിച്ച റഷ്യൻ ചക്രവർത്തി? Ans: സാർ നിക്കോളാസ് I
  • തുർക്കിയുടെ നാണയം ? Ans: ലിറ
  • തുരിശിന്‍റെ ശാസ്ത്രീയനാമം എന്താണ്? Ans: കോപ്പർ സൾഫേറ്റ്
  • തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രവർത്തനമാരംഭിച്ച വർഷമേത്? Ans: 1963 ഒക്ടോബർ
  • തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ? Ans: 1963
  • തുമലപ്പള്ളി യുറേനിയം ഖനി ഏത് സംസ്ഥാനത്ത്? Ans: ആന്ധ്രപ്രദേശ്
  • തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നാൽ? Ans: നവസാക്ഷരരിലെ സാക്ഷരത നിലനിറുത്താൻ സ്ഥാപിതമായ പ്രാദേശിക കേന്ദ്രങ്ങൾ
  • തുഞ്ചൻ ദിനം ? Ans: ഡിസംബർ 31
  • തീവ്രവാദ വിരുദ്ധ നയം (PO TA) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ
  • തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) അമേരിക്കയിൽ കുടിയേറിപ്പാർത്ത വർഷം ? Ans: 1620 AD
  • തീ കത്താൻ സഹായിക്കുന്ന വാതകം ? Ans: ഒക്സിജൻ
  • തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്? Ans: ലാംബർട്ട്
  • തിലക് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: എള്ള്
  • തിലകന്‍റെ പ്രവർത്തന കേന്ദ്രങ്ങൾ? Ans: ബോംബെ പ്രസിഡൻസിയും മദ്ധ്യേന്ത്യയും
  • തിരുവുതാംകൂർ ദേവസ്വത്തിന്‍റെ കീഴിലിള്ള രണ്ടാമത്തെ ക്ഷേത്രം Ans: ചെട്ടികുളങ്ങര ക്ഷേത്രം , ആലപ്പുഴ
  • തിരുവിതാംകൂറും, ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടി ഒപ്പവച്ച വർഷമേത്? Ans: 1753
  • തിരുവിതാംകൂറും മദിരാശി സർക്കാരും ( ബ്രിട്ടീഷ് ) മുല്ലപ്പെരിയാർ ഉടമ്പടിയിൽ ഒപ്പുവച്ച വർഷം ? Ans: 1886 ഒക്ടോബർ 29
  • തിരുവിതാംകൂറില് ‍ പെണ് ‍ കുട്ടികള് ‍ ക്ക് സ്കൂള് ‍ ആരംഭിച്ച രാജാവ് ആര് ? Ans: ഉത്രംതിരുനാള് ‍ മാര് ‍ ത്താണ്ഡ വര് ‍ മ്മ
  • തിരുവിതാംകൂറില് ‍ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര് ‍ പ്പെടുത്തിയ ഭരണാധികാരി ആര് ? Ans: സ്വാതി തിരുനാള് ‍
  • ‘തിരുവിതാംകൂറിലെ വൃദ്ധ വയോധകൻ’ എന്ന് അറിയപ്പെടുന്നത് ? Ans: ബാരിസ്റ്റർ ജി.പി. പിള്ള
  • തിരുവിതാംകൂറിലെ ദേശീയ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി ആയ രാഘവൻ കൊല്ലപ്പെട്ട വെടിവെപ്പ്? Ans: നെയ്യാറ്റിൻകര വെടിവെപ്പ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!