General Knowledge

പൊതു വിജ്ഞാനം – 71

തെങ്ങോലകള് മഞ്ഞളിക്കാന് കാരണം ഏതു മൂലകത്തിന്‍റെ അഭാവം മൂലമാണ് Ans: നൈട്രജന്

Photo: Pixabay
  • തൈറോയിഡ് ഹോർമോണുകളിലടങ്ങിയിരിക്കുന്ന മൂലകം? Ans: അയഡിൻ
  • തൈമസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ? Ans: തൈമോസിൻ
  • തൈക്കാട് അയ്യയുടെ ശിഷ്യൻമാർ? Ans: ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി
  • തേയില – ശാസത്രിയ നാമം? Ans: കാമല്ലിയ സിനൻസിസ്
  • തേനീച്ച വളർത്തലിന്‍റെ ശാസ്ത്രനാമം? Ans: എപികൾച്ചർ
  • തേനീച്ച മെഴുകിലെ ആസിഡ്? Ans: സെറോട്ടിക് ആസിഡ്
  • തേക്കടി വന്യജീവി സങ്കേതം 1934- ൽ സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് ? Ans: ചിത്തിരതിരുനാൾ
  • തെലുങ്ക് സിനിമാലോകം? Ans: ടോളിവുഡ്
  • തെലുങ്ക് കവിതയുടെ പിതാവ്? Ans: അല്ല സാനി പെദണ്ണ
  • തെലുങ്കാന ഗവർണർ ആര്? Ans: ഇ.എസ്.എൽ. നരസിംഹൻ
  • തെലങ്കാന വിസ്തീർണാടിസ്ഥാനത്തിൽ എത്രാം സ്ഥാനത്താണ്? Ans: പന്ത്രണ്ടാം സ്ഥാനത്ത്
  • തെലങ്കാന നിലവിൽ വന്ന വർഷം? Ans: 2014
  • തെറോയ്ഡ്സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH) ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? Ans: പിറ്റ്യൂട്ടറി ഗ്രന്ഥി
  • തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം ഏത്? Ans: രസം
  • തെരുകുത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? Ans: തമിഴ്നാട്
  • തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ? Ans: കണ്ണൂർ
  • തെയ്യം മറ്റൊരു പേരിലും അറിയപ്പെടുന്നു , ഏത് ? Ans: കളിയാട്ടം
  • തെനാലി രാമൻ ആരുടെ സദസിലെ അംഗമായിരുന്നു Ans: കൃഷ്ണ ദേവരായർ
  • തെങ്ങോലകള് മഞ്ഞളിക്കാന് കാരണം ഏതു മൂലകത്തിന്‍റെ അഭാവം മൂലമാണ് Ans: നൈട്രജന്
  • തെങ്ങിന്‍റെ ശാസ്ത്രീയനാമം Ans: കോക്കസ് ന്യുസിഫെറ
  • തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വപള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ? Ans: ആലപ്പുഴ
  • തെക്കേ അമേരിക്കയിൽനിന്ന് ഒഡിഷാ തീരത്ത് മുട്ടയിടാനെത്തുന്ന ആമകളാണ് : Ans: ഒലിവ് റിഡ്ലി
  • തെക്കിന്‍റെ ഗുരുവായൂര്‍ (ദക്ഷിണ ഗുരുവായൂര്‍)? Ans: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • തൃശ്ശൂര്‍ പട്ടണത്തിന്‍റെ ശില്‍പ്പി? Ans: ശക്തന്‍ തമ്പുരാന്‍
  • തൃപ്പാപ്പൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്? Ans: കാർത്തിക തിരുനാൾ രാമവർമ്മ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!