General Knowledge

പൊതു വിജ്ഞാനം – 70

ദ ബുദ്ധ ആന്‍റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്? Ans: ഡോ.ബി.ആർ.അംബേദ്ക്കർ

Photo: Pixabay
  • ദത്താവകാശ നിരോധനനിയമം പിൻവലിച്ച വർഷം? Ans: 1859
  • ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയതാര്? Ans: ഡൽഹൗസി
  • ദണ്ഡിയാത്ര തുടങ്ങിയ സ്ഥലം ? ( പോർബന്തർ , സബർമതി , ചമ്പാരൻ , ജാലിയൻ വാലാബാഗ് ) Ans: സബർമതി
  • ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? Ans: ഗുജറാത്ത്
  • ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു? Ans: കമലാ രത്നം – 1990
  • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? Ans: വൈകുണ്ഠ സ്വാമികൾ
  • ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി? Ans: അലാവുദ്ദീൻ ഖിൽജി
  • ദക്ഷിണാർത്ഥ കോളത്തിൽ 45° ക്കും 55° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)? Ans: ഫ്യൂരിയസ് ഫിഫ്റ്റിസ് (Furious Fifties )
  • ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാരെ വെളത്ത വർഗ്ഗക്കാർ അകറ്റി നിർത്തി , ഈ വിവേചനത്തിനു പറയുന്ന പേരെന്ത് ? Ans: വർണവിവേചനം
  • ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്? Ans: ബെർഗ്ല്
  • ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം? Ans: പനച്ചിക്കാട് സരസ്വതി ക്ഷേത്രം
  • ദക്ഷിണധ്രുവത്തിലെത്തിയ ആദ്യ മനുഷ്യൻ? Ans: അനുണ്ട്സെൻ
  • ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം? Ans: വടക്കുംനാഥക്ഷേത്രം
  • ദക്ഷിണ വാരാണസി, ഉത്തര കേരളത്തിലെ ശബരിമല എന്നിങ്ങനെ അറിയപ്പെടുന്ന ക്ഷേത്രം? Ans: കൊട്ടിയൂർ ക്ഷേത്രം
  • ദക്ഷിണ ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായ ക്ഷേത്രം? Ans: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം
  • ദ വെൽത്ത് ഒഫ് നേഷൻസ് എന്ന കൃതിയുടെ കർത്താവ്? Ans: ആഡം സ്മിത്ത്
  • ദ ബുദ്ധ ആന്‍റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്? Ans: ഡോ.ബി.ആർ.അംബേദ്ക്കർ
  • ത്വക്കിലെ പ്രോട്ടീനുകൾക്ക് മഞ്ഞനിറം നൽകാൻ കഴിയുന്ന ആസിഡ്? Ans: നൈട്രിക് ആസിഡ്
  • ത്രിശൂർ പട്ടണത്തിന്‍റെ സ്ഥാപകൻ? Ans: ശക്തൻ തമ്പുരാൻ
  • ത്രിപിടകങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ബുദ്ധമതം
  • ത്രി​പു​ര​യി​ലെ പ്ര​ധാന ന​ദി​കൾ? Ans: മാനു, ഹോറാ, മുഹീറി, ദിയോ, ഗുതി
  • തൊഴിലില്ലായ്മ വേതനം, ചാരായ നിരോധനം എന്നിവ ഏർപ്പെടുത്തിയ മുഖ്യമന്ത്രി? Ans: എ.കെ.ആന്റണി
  • തൊഴിലാളിവർഗത്തിന്‍റെ വിജയഗാഥയാണ്’പുത്തൻ കലവും അരിവാളും’ എന്ന കാവ്യം. ആരാണ് എഴുതിയത്? Ans: ഇടശ്ശേരി
  • തൊഴിൽ കേന്ദ്രത്തിലേക്ക് ഏതിനം സാഹിത്യകൃതിയാണ്? Ans: നാടകം
  • തൊണ്ടകാറൽ രോഗത്തിന് കാരണമായ ബാക്ടീരിയ ? Ans: സ്ട്രെപ്റ്റോ കോക്കസ്
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!