General Knowledge

പൊതു വിജ്ഞാനം – 7

സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്? Ans: സി.രാജഗോപാലാചാരി

Photo: Pixabay
  • സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്? Ans: സി.രാജഗോപാലാചാരി
  • സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത Ans: ആനി ബസെന്‍റ്
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭയിൽ അംബേദ്കർ ഏത് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു? Ans: നിയമം.
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്? Ans: ജോൺ മത്തായി
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ? Ans: രാജ്യവർധൻ സിങ്റാത്തോഡ്
  • സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ ? Ans: സി . രാജഗോപാലാചാരി
  • സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ Ans: സി രാജഗോപാലാചാരി
  • സ്വഗതാഖ്യാനരൂപത്തിൽ കടമ്മനിട്ട എഴുതിയ കവിത ഏത്? Ans: ചെറുകാട്
  • സ്വകാര്യ മേഖലയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏത് Ans: മണിയാർ
  • സ്റ്റെന് ‍ റ് ചികില് ‍ സ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു . Ans: ഹൃദയം
  • സ്റ്റാറ്റിയൂ ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ച രാജ്യം? Ans: ഫ്രാൻസ്
  • സ്റ്റക്സ് നെറ്റ് പ്രധാനമായും ആര്‍ക്കെതിരെയാണ് പ്രവര്‍ത്തിച്ചത് ? Ans: ഇറാനിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റിനെതിരെ
  • സ്ഫിൻക്സ് ‌ ഏത് രാജ്യത്താണ് കാണപ്പെടുന്നത് ? Ans: ഈജിപ്ത്
  • സ്പൈസ് ബോഡിന്‍റെ ആസ്ഥാനം? Ans: കൊച്ചി
  • സ്പൈസസ് ബോർഡിന്‍റെ ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം ആരംഭിക്കുന്ന സ്ഥലം ? Ans: വെല്ലിംങ്ടൺ ദ്വീപ്
  • സ്പെയിനിൽ അനുഭവപ്പെടുന്ന തണുത്ത കാറ്റ്? Ans: ലെവാന്റർ
  • സ്പാനിഷ് ഭാഷ പ്രചാരമുള്ള ഏക ആഫ്രിക്കൻ രാജ്യം? Ans: ഇക്വറ്റേറിയൽ ഗിനി
  • സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തില് ‍ വ്യക്തികളെ തരംതിരിക്കാതെ എല്ലാവര് ‍ ക്കും നിയമത്തിന്‍റെ മുന്നില് ‍ തുല്യപരിഗണന നല് ‍ കുക എന്നതാണ് Ans: സമത്വം
  • സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല? Ans: കണ്ണൂർ
  • സ്ത്രീകള് ‍ ക്ക് വോട്ടവകാശം നല് ‍ കിയ ആദ്യരാജ്യം Ans: ന്യൂസിലന്‍റ്
  • സ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്ന അവസ്ഥ? Ans: വിറുലിസം
  • സ്ത്രീകൾ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത്? Ans: 1900
  • സ്‌ക്രാംജെറ്റിന്‍റെ മറ്റൊരു സവിശേഷതയെന്ത് ? Ans: റോക്കറ്റിന്‍റെ ഭാരം കുറയ്ക്കാനും നിർമാണച്ചെലവ് പത്തിലൊന്നായി കുറയ്ക്കാനും സ്ക്രാംജെറ്റ് എഞ്ചിൻ സഹായകമാവും
  • സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏതെല്ലാം Ans: ഡെൻമാർക്ക് , നോർവെ , സ്വീഡൻ , ഫിൻലൻഡ് , ഐസ്ലൻഡ്
  • സോഷ്യൽ സർവ്വീസ് ലീഗ് (1911) – സ്ഥാപകന് ‍? Ans: എൻ . എം ജോഷി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!