- ദേശീയ ന്യൂനപക്ഷ അവകാശ ദിനം എന്നാണ് Ans: ഡിസംബർ 18
- ദേശീയ ജലപാത-3 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു? Ans: കോട്ടപ്പുറം-കൊല്ലം
- ദേശീയ ചലച്ചിത്ര മേളയുടെ സ്ഥിരം വേദി ഏത് Ans: ഗോവ
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആശയത്തിന് രൂപം നൽകിയത്? Ans: ജാക്വസ് ഡ്രെസെ
- ദേശീയ ക്ഷീര ദിനം Ans: നവംബർ 26
- ദേശീയ കരസേനാ ദിനം Ans: ജനുവരി 15
- ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം Ans: മാർച്ച് 18
- ദേശിയ വിജ്ഞാന കമ്മീഷന്റെ ആദ്യ ചെയർമാൻ? Ans: സാം പിത്രോഡ
- ദേശിയ മൃഗം ഏതാണ് -> വിയറ്റ്നാം Ans: എരുമ
- ദേശിയ പക്ഷി ഏതാണ് -> ബെൽജിയം Ans: പരുന്ത്
- ദേശിയ പക്ഷി ഏതാണ് -> ബഹമാസ് Ans: കരീബിയൻ ഫ്ളെമിംഗോ
- ദേശിയ കൊതുകു ദിനം ? Ans: ആഗസ്റ്റ് 20
- ദേവിലാൽയുടെ അന്ത്യവിശ്രമസ്ഥലം? Ans: സംഘർഷ്സ്ഥൽ
- ദേവപുത്രൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: കനിഷ്കൻ
- ദേഫ യുടെ പുതിയപേര്? Ans: അരുണാചൽ പ്രദേശ്
- ദൂരദർശൻ ദിവസേനയുള്ള സംപ്രേഷണം തുടങ്ങിയ വർഷമേത്? Ans: 1965
- ദുർബല കാണ്ഡമുള്ള സസ്യങ്ങൾ താങ്ങിൽ പിടിക്കാൻ സഹായിക്കുന്ന സ്പ്രിംഗ് പോലുള്ള അവയവങ്ങൾ? Ans: പ്രതാനങ്ങൾ
- ദുര് ഗ്ഗാപ്പൂര് സ്റ്റീല്‍ പ്ലാന്‍ റ് നിര് മ്മാണത്തിനായി സഹായം നല് കുന്ന രാജ്യം ? Ans: ബ്രി ട്ടണ്
- ദുധ്വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? Ans: ഉത്തർ പ്രദേശ്
- ദീപിക (1931) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ? Ans: വക്കം മൗലവി
- ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? Ans: ഷാജഹാൻ
- ദിവസത്തിൽ നാലുതവണ വേലിയേറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം? Ans: ഇംഗ്ളണ്ടിലെ സതാംപ്ടൺ
- ദിവസത്തിൽ നാലുതവണ വേലിയറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം? Ans: ഇംഗ്ളണ്ടിലെ സതാംപ്ടൺ
- ദിൻ ഇലാഹി എന്ന മതം സ്ഥാപിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു Ans: അക്ബർ
- ദി സ്പിരിറ്റ് ഓഫ് ലോസ് എന്ന പുസ്തകം എഴുതിയത് ആര് Ans: മോണ്ടെസ്ക്യൂ

