- ‘ദൈവത്തിന്റെ അവതാരം’ എന്ന അപരനാമമുള്ള ജാർഖണ്ഡിലെ ഗോത്രവർഗ നേതാവ് ? Ans: ബിർസാമുണ്ട (1875-1900)
- ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ് ? Ans: സ്വാമി ആനന്ദ തീർത്ഥൻ
- ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്? Ans: ബങ്കിംചന്ദ്രചാറ്റർജി
- ദേശീയഗാനമില്ലാത്ത രാജ്യം ? Ans: സൈപ്രസ്
- ദേശീയ സായുധസേനാ പതാക ദിനം Ans: ഡിസംബർ 7
- ദേശീയ സമുദ്ര ദിനം Ans: ഏപ്രില്‍ 5
- ദേശീയ ശാസ്ത്രദിനം? Ans: ഫെബ്രുവരി 28
- ദേശീയ ശാസ്ത്രദിനം എന്ന്? Ans: Feb 28
- ദേശീയ വ്യോമസേനാ ദിനം Ans: ഒക്ടോബർ 8
- ദേശീയ വിനോദ സഞ്ചാരദിനം? Ans: ജനുവരി 25
- ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ് ? Ans: നവംബർ 11
- ദേശീയ വിജ്ഞാന കമ്മീഷൻ ചെയർമാൻ? Ans: സാംപിത്രോട
- ദേശീയ വിജയ ദിനം Ans: ഡിസംബർ 16
- ദേശീയ വനിതാ കമ്മിഷൻ രൂപവത് കരിച്ചത് ? Ans: 1992 ജനുവരി 31
- ദേശീയ വനിതാ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന മുഖപത്രം? Ans: രാഷ്ട്ര മഹിള
- ദേശീയ രക്തസാക്ഷിദിനം ? Ans: ജനവരി 30
- ദേശീയ രക്തദാനദിനം ? Ans: ഒക്ടോബർ 1
- ദേശീയ മനുഷ്യാവകാശ ദിനം? Ans: ഡിസംബർ 10
- ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷൻ? Ans: ജസ്റ്റിസ് രംഗനാഥമിശ്ര
- ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത? Ans: ജസ്റ്റിസ് ഫാത്തിമാബീവി
- ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ അംഗങ്ങളുടെ കാലാവധി ? Ans: 3 വർഷം
- ദേശീയ പതാക രൂപകൽപന ചെയ്തത് ? Ans: പിംഗളി വെങ്കയ്യ
- ദേശീയ പട്ടികവർഗ്ഗ കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ? Ans: കൻവർ സിങ്
- ദേശീയ പഞ്ചായത്ത് രാജ് ദിനം? Ans: ഫിബ്രവരി 19
- ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്? Ans: ലോക് നായക് ഭവൻ

