General Knowledge

പൊതു വിജ്ഞാനം – 67

നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി നക്ഷത്ര കാറ്റലോഗ് തയ്യാറാക്കുകയും ചെയ്ത മഹാൻ? Ans: ടൈക്കോ ബ്രാഹെ

Photo: Pixabay
 • ‘നവഭാരത ശില്പികൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: കെ.പി.കേശവമേനോൻ’
 • നവഗോൺ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? Ans: മഹാരാഷ്ട്രയിൽ
 • നർമദ ബചാവോ ആന്ദോളൻ പരിസ്ഥിതിസംഘടന ഗുജറാത്തിലെ ഏതു ജലവൈദ്യുതപദ്ധതിക്കെതിരെ പ്രവർത്തിക്കുന്നത് ? Ans: സർദാർ സരോവർ ജലവൈദ്യുതപദ്ധതി
 • നരേന്ദ്ര മോഡിയുടെ ജന്മസ്ഥലം എവിടെയാണ്? Ans: വട്നഗർ, മെഹ്സാന ജില്ല
 • നരസിംഹവർമന്‍റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചെനീസ് സഞ്ചാരിയാണ് : Ans: ഹുയാൻ സാങ്
 • നരസിംഹ വർമൻ രണ്ടാമൻ പണികഴിപ്പിച്ച ക്ഷേത്രം? Ans: കാഞ്ചി കൈലാസനാഥ ക്ഷേത്രം
 • നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്? Ans: വി.ടി.ഭട്ടതിരിപ്പാട്
 • നമീബിയയുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന് നേതൃത്വം നല്‍കിയ സംഘടന? Ans: സ്വാപോ (swapo)
 • നബാർഡിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും സഹകരണത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി Ans: കുടുംബശ്രീ
 • നന്ദവംശത്തെ നശിപ്പിച്ച് മൗര്യസാമ്രാജ്യം സ്ഥാപിച്ചത് ആരുടെ തന്ത്രം കൊണ്ടാണ് ? Ans: ചാണക്യന്‍റെ
 • നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരി ? Ans: ധനനന്ദൻ
 • നന്തനാർ ആരുടെ തൂലികാനാമമാണ്? Ans: പി.സി. ഗോപാലൻ
 • നദികളുടേയും കൈവഴികളുടേയും നാട് എന്നറിയപ്പെടുന്നത്? Ans: ബംഗ്ലാദേശ്
 • നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്? Ans: എം. എഫ്. ഹുസൈന്‍
 • നക്സൽബാരി ഏത് സംസ്ഥാനത്താണ് ? ( ബീഹാർ , ആന്ധ്രാപ്രദേശ് , പശ്ചിമബംഗാൾ , ആസാം ) Ans: പശ്ചിമബംഗാൾ
 • നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി നക്ഷത്ര കാറ്റലോഗ് തയ്യാറാക്കുകയും ചെയ്ത മഹാൻ? Ans: ടൈക്കോ ബ്രാഹെ
 • നക്ഷത്രങ്ങളുടെ അകക്കാമ്പിൽ നടക്കുന്ന രാസ പ്രവർത്തം ? Ans: അണുസംയോജനം (Nuclear fusion )
 • നക്ഷത്രങ്ങൾ ‍ മിന്നിത്തിളങ്ങാൻ ‍ കാരണമെന്ത് ? Ans: അപവര് ‍ ത്തനം ( രിഫ്രാക്ഷന് ‍ )
 • ധ്യാന പ്രകാശ് എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: ഗോപാൽ ഹരി ദേശ്മുഖ്
 • ധാതു സംസ്ഥാനം? Ans: ജാർഖണ്ഡ്
 • ധവളവിപ്ലവം എന്തുമായി ബന്ധപ്പെട്ടതാണ്? Ans: പാലുത്പാദനം
 • ധര്‍മ്മടം തുരുത്ത് ഏത് നദിയില്‍? Ans: അഞ്ചരക്കണ്ടി,
 • ദ്വിപദ നാമപദ്ധതിയുടെ(Binomial Nomenclature) ആവിഷ്കര്‍ത്താവ്? Ans: കാള്‍ലിനയസ്
 • ദ്രാവകങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാത്ത ബാരോമീറ്റർ? Ans: അനിറോയ്‌ഡ് ബാരോമീറ്റർ
 • ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജിയുടെ പേര് എന്താണ് ? Ans: L.C.D ( ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ )
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!