General Knowledge

പൊതു വിജ്ഞാനം – 66

നാഗവള്ളി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: നാഗവള്ളി ആർ. ശ്രീധരിക്കുറുപ്പ്

Photo: Pixabay
  • നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് ? Ans: 2010 ഒക്ടോബർ 18 ( ആസ്ഥാനം : ന്യൂഡൽഹി ; പ്രഥമ അദ്ധ്യക്ഷൻ : ലോകേശ്വർ സിങ് പാണ്ഡ )
  • നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം? Ans: എയർ ഇന്ത്യ
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(NIT) കോഴിക്കോട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? Ans: ചാത്തമംഗലം
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം ? Ans: പനാജി
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്മ്യൂണോളജി എവിടെയാണ്? Ans: ന്യൂഡൽഹി
  • നാഷണൽ അക്കാദമി ഓഫ് ആർട്ട്സ് എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്‍റെ ഇപ്പോഴത്തെ പേരെന്ത്? Ans: ലളിതകലാ അക്കാദമി
  • നാഷണൽ ‍ കെമിക്കല് ‍ ലബോറട്ടറി സ്ഥിതി ചെയ്യുന്നതെവിടെ ? Ans: പൂണെ
  • നാവിക അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ? Ans: ഏഴിമല
  • നാല് കാലുകളുടെയും മുട്ടുകള് ‍ ഒരുപോലെ മടക്കാന് ‍ കഴിയുന്ന മൃഗം Ans: ആന
  • നാരായണഗുരു രചിച്ച വഞ്ചിപ്പാട്ട്? Ans: ഗജേന്ദ്രമോക്ഷം
  • നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം? Ans: സിട്രിക് അമ്ളം
  • നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ്? Ans: കെ.കേളപ്പന്‍
  • നായര് ‍ സര് ‍ വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം Ans: പെരുന്ന ( ചങ്ങനാശ്ശേരി )
  • നാണയനിർമാതാക്കളുടെ രാജാവ് എന്നുവിളിക്കുന്നത് ആരെയാണ് ? Ans: മുഹമ്മദ് ബിൻ തുഗ്ലക്കിനെ
  • നാണയത്തില് ‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ‍ പ്രധാനമന്ത്രി Ans: ജവാഹർ ലാൽ ‍ നെഹ്രു
  • നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നല്കിയത് Ans: സര്ദാര് വല്ലഭായ് പട്ടേല്
  • നാടുകാണി ചുരം ഏതു ജില്ലയിലാണ്? Ans: മലപ്പുറം
  • നാഗവള്ളി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: നാഗവള്ളി ആർ. ശ്രീധരിക്കുറുപ്പ്
  • നാഗലണ്ടിന്‍റെ ഔദ്യോഗിക ഭാഷ ഏത് ? Ans: ഇംഗ്ലീഷ്
  • നാഗപുരി രമേഷ് ‘ദ്രോണാചാര്യ’ പുരസ്കാരം നേടിയ വർഷം? Ans: 2016
  • ‘നാക്രിയസ് മേഘങ്ങൾ’ (NaCreous Clouds) ഏത് അന്തരീക്ഷപാളിയിലാണ് കാണാൻ സാധിക്കുക? Ans: സ്ട്രാറ്റോസ്ഫിയർ പാളിയിൽ
  • നാകപ്പൂക്കൾ എന്നറിയപ്പെടുന്നതെന്ത്? Ans: സിങ്ക് ഓക്സൈഡ്
  • നാകം, മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
  • നവോധാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്? Ans: ഡാന്‍റെ
  • നവവിധാൻ – സ്ഥാപകന്‍? Ans: കേശവ ചന്ദ്ര സെൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!