General Knowledge

പൊതു വിജ്ഞാനം – 65

നിക്കോളോ കോണ്ടി ആൻഡമാൻ ദ്വീപുകളെ വിളിച്ചത് എന്ത് ?. Ans: ദൈവത്തിന്‍റെ ദ്വീപ്

Photo: Pixabay
  • നിലവിൽ എത്ര ജലതർക്ക ട്രൈബ്യുണലുകളാണ് ഉള്ളത് ? Ans: 5
  • നിലക്കടല ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? Ans: ഗുജറാത്ത്
  • നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ? Ans: വര്‍ണ്ണാന്ധത Daltanism
  • നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ? Ans: വർണ്ണാന്ധത (Colour Blindness )
  • നിർവ്യതി,പഞ്ജകം എന്നിവ രചിച്ചതാര് ? Ans: ശ്രീനാരായണഗുരു
  • നിർവൃതി പഞ്ചകത്തിന്‍റെ കർത്താവ് ആരാണ് ? Ans: ശ്രീനാരായണ ഗുരു
  • നിർഭയ ദിനമായി വനിതാ കമ്മിഷൻ പ്രഖ്യാപിച്ചതെന്നാണ്? Ans: ഡിസംബർ 16
  • നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ Ans: ഫിറോഷാ തുഗ്ലക്ക്
  • നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് . ? Ans: ബ്രഹ്മാനന്ദ ശിവയോഗി
  • നിയമസഭാ പ്രസംഗത്തിനിടെ അന്തരിച്ചത്? Ans: കെ.ടി. ജോർജ്
  • നിയമസഭാ പ്രക്ഷോഭണം നടന്ന വര്‍ഷം? Ans: 1920
  • നിയമസഭയ്ക്കു് പുറത്തുവച്ച് എം എല് ‍ എ ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി : Ans: മത്തായി ചാക്കോ ( കൊച്ചി ലേക് ഷോര് ‍ ഹോസ്പിറ്റല് ‍)
  • നിയമസഭയിൽ അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്ന് ഭരണം നഷ്ടപ്പെട്ട മന്ത്രിസഭ ? Ans: ആർ . ശങ്കർ മന്ത്രിസഭ (1964 ൽ )
  • നിയമലംഘന പ്രസ്ഥാനം നടന്ന വര്‍ഷം? Ans: 1930
  • നിയമ ശാസത്രത്തിന്‍റെ പിതാവ്? Ans: ജോൺലോക്ക്
  • നിത്യ നഗരം Ans: റോം
  • നിങ്ങളെന്നെ കമ്മുനിസ്ടാക്കി ആരുടെ കൃതിയാണ്? Ans: തോപ്പില്ഭാസി (നാടകം)
  • നിക്കോളോ കോണ്ടി ആൻഡമാൻ ദ്വീപുകളെ വിളിച്ചത് എന്ത് ?. Ans: ദൈവത്തിന്‍റെ ദ്വീപ്
  • നികുതിയെപ്പറ്റി പരാമർശിക്കുന്ന പ്രാചീന ഇന്ത്യൻ കൃതികൾ? Ans: അർത്ഥശാസ്ത്രം, മനുസ്മൃതി
  • ‘നാഷ്ണല്‍സെന്റര്‍ ഫോര്‍ മഷ്റൂംറിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങ്’ സ്ഥിതിചെയ്യുന്നതെവിടെ ? Ans: സോലന്‍( Solan – HimachalPradesh)
  • നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്? Ans: നെഹ്റു
  • നാഷണൽ സ്രോക്ക് എക്സ് ചേഞ്ച് സ്ഥാപിതമായ വർഷമേത്? Ans: 1992 നവംബർ
  • നാഷണൽ സീഡ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത്? Ans: കരമന
  • നാഷണൽ ഡിഫൻസ് കോളേജ് എവിടെയാണ്? Ans: ഡൽഹി
  • നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ? Ans: ഖഡക് വാസല (മഹാരാഷ്ട്ര )
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!