General Knowledge

പൊതു വിജ്ഞാനം – 64

നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? Ans: 1920 ലെ കൽക്കട്ടാ പ്രത്യേക സമ്മേളനം

Photo: Pixabay
  • നൈൽ നദി ഏത് രാജ്യത്താണ്? Ans: ആഫ്രിക്ക
  • നേഷനൽ കെമിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ Ans: പൂനെ
  • നേവ ടെസ്റ്റ് ഏതു രോഗം നിര്ണയിക്കാനാണ് നടത്തുന്നത് Ans: എയ്ഡ്സ്
  • നെഹ്റു ആദ്യമായി പങ്കെടുത്ത ഐ.എൻ.സി സമ്മേളനം? Ans: 1912ലെ ബങ്കിപൂർ സമ്മേളനം
  • നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്? Ans: ഗുൽസരിലാൽ നന്ദ
  • നെഹ്രുവിനു ശേഷം ആക്ടിങ് പ്രധാനമന്ത്രിപദം വഹിച്ചത് Ans: ഗുൽസരിലാൽ ‍ നന്ദ
  • നെഹ് ‌ റു ട്രോഫി വള്ളം കളി നടക്കുന്ന കായല് ‍ ഏത് ? Ans: പുന്നമടക്കായല് ‍
  • നെഹറു ട്രോഫി വള്ളംകളി നടക്കുന്നത്‌ എവിടെ ആണ്? Ans: പുന്നമട കായലിൽ
  • നെല്‍സണ്‍ മണ്ടേല ജയില്‍ വിമോചിതനായതെന്ന് ? Ans: 1990 ഫെബ്രുവരി 11ന്
  • നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം? Ans: എക്കൽ മണ്ണ്
  • നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ? Ans: എക്കൽ മണ്ണ്
  • നെയ്ത്തുപട്ടണം എന്നറിയപ്പെടുന്ന ഹരിയാണയിലെ നഗരമേത്? Ans: പാനിപ്പത്ത്
  • നെഫ്രക്ടമി എന്നാൽ Ans: വൃക്ക നീക്കം ചെയ്യൽ
  • നെതർലൻഡിന്‍റെ നാണയം ? Ans: യൂറോ
  • നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി Ans: തേനീച്ചകൾ
  • നീല വിപ്ലവം എന്തുമായി ബന്ധപെട്ടിരിക്കുന്നു ? Ans: മത്സ്യോൽപാദനം
  • നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ? Ans: റാംസർ കൺവെൻഷൻ
  • നീരാളിക്ക് എത്ര കൈകൾ ഉണ്ട്? Ans: എട്ട്
  • നീതി ആയോഗ് നിലവിൽ വന്ന വർഷം ? Ans: 2015 ജനവരി 1
  • നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? Ans: 1920 ലെ കൽക്കട്ടാ പ്രത്യേക സമ്മേളനം
  • നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം ? Ans: ബംഗ്ലാദേശ്
  • നിവര്ത്തന പ്രക്ഷോഭം ഏത് വര്ഷം ? Ans: 1932
  • നിലവിൽ സൗരയൂഥത്തിൽ എത്ര കുള്ളൻ ഗ്രഹങ്ങളാണുള്ളത്? Ans: അഞ്ച്
  • നിലവിൽ രാജ്യസഭയുടെ അംഗസംഖ്യ എത്ര ? Ans: 245
  • നിലവിൽ ഏറ്റവും പഴക്കം ചെന്ന ഗുപ്തക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു? Ans: സാഞ്ചിയിൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!