- പഞ്ചസാര തന്മാത്രയിൽ അടങ്ങിയിട്ടില്ലാത്ത ആറ്റം ? Ans: നൈട്രജൻ
- പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ചത്? Ans: നെഹ്റു, ചൗ – ഇൻ – ലാൽ
- പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകിയിരുന്ന ഏജൻസി? Ans: നാഷണൽ ഡവലപ്മെന്റ് കൗൺസിൽ(NDC)
- പഞ്ചലോഹങ്ങളിലെ ഘടകങ്ങൾ Ans: സ്വർണം, ചെമ്പ്, വെള്ളി, ഈയം, ഇരുമ്പ്
- പഞ്ചലോഹ വിഗ്രഹങ്ങളിൽ കൂടുതലുള്ള ലോഹം ഏതാണ് ? Ans: ചെമ്പ് ( ഈയ്യം , വൈള്ളി , ഇരുമ്പ് , സ്വർണ്ണം )
- പഞ്ചമഹൽ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി? Ans: അക്ബർ
- പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ് ? Ans: മന്നത്ത് പത്മനാഭൻ
- പച്ചഗ്രഹം എന്നറിയപ്പെടുന്നത്? Ans: യുറാനസ്
- പച്ചഗ്രഹം എന്നറിയപ്പെടുന്നത്? Ans: യുറാനസ്
- പക്ഷിപ്പനിക്ക് കാരണമായ വൈറസ് ഏതാണ് Ans: H5N1
- പക്ഷിക്കൂടുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: കാലിയോളജി (നിഡോളജി)
- പക്ഷിക്കൂടുകളെ കുറിച്ചുള്ള പഠനം Ans: കാലിയോളജി
- പക്ഷികളെ കുറിച്ചുള്ള പഠനം? Ans: ഓർണിത്തോളജി
- പകൽ കാഴ്ച ഇല്ലാത്ത പക്ഷി Ans: മൂങ്ങ
- പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം? Ans: എപ്പിഡമോളജി
- പൗരാവകാശ ദിനം? Ans: നവംബർ 19
- പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത് ? Ans: വിനോബാ ഭാവെ
- പത്തനംതിട്ട ജില്ല നിലവിൽ വന്നത് ഏത് വർഷം? Ans: 1982 നവംബർ 1
- പഞ്ചായത്തീരാജുമായി ബന്ധപ്പെട്ട ഭേദഗതി? Ans: 73-ാം ഭേദഗതി (1992)
- ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍? Ans: ഐസോടോണ്
- ന്യൂക്ലിയോടൈഡിലുള്ള രാസപദാർത്ഥങ്ങൾ? Ans: ഡീ ഓക്സീ റൈബോസ്, പഞ്ചസാര, ഫോസ്ഫേറ്റ് തന്മാത്രകൾ, നൈട്രജൻ ബേസുകൾ
- ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത? Ans: ഓർബിറ്റ്
- ന്യുസിലാണ്ടിൽ മാത്രം കാണപെടുന്ന പറക്കാത്ത പക്ഷി? Ans: കിവി
- നോബൽ സമ്മാനം നേടിയ പ്രായം കുറഞ്ഞ വ്യക്തി? Ans: മലാല യൂസഫ് സായി
- നോബൽ സമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ്? Ans: ജീൻ പേൾ സാർത്ര്

